സീരിയൽ നടിമാരുടെ ഒരു ദിവസത്തെ വില ഷെയര്‍ ചെയ്ത ശേഷം മാത്രം ഓപ്പണ്‍ ചെയ്യുക.

സീരിയൽ നടിമാരുടെ ഒരു ദിവസത്തെ വില ഷെയര്‍ ചെയ്ത ശേഷം മാത്രം ഓപ്പണ്‍ ചെയ്യുക. ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുതലുകലുംയി നടി

ഫിസിയോതെറാപ്പിയുടെ പേരില്‍ ഇയാള്‍ സ്ത്രീകളെ ചെയുന്നത് കണ്ടോ..?

ഫിസിയോതെറാപ്പിയുടെ പേരില്‍ ഇയാള്‍ സ്ത്രീകളെ ചെയുന്നത് കണ്ടോ..? ഷെയര്‍ ചെയ്ത ശേഷം വീഡിയോ കാണുക.

ഈ സുന്ദരിക്കുട്ടിയെ ഇപ്പൊ നിങ്ങൾ കണ്ടാൽ ഞെട്ടും..

വർഷങ്ങൾക്ക് മുമ്പ് കുടുംബസദസ്സുകളുടെ പ്രിയങ്കരിയായിരുന്ന ബാലതാരത്തിൻ്റെ ഇപ്പോഴത്തെ ലുക്ക് കണ്ടാൽ ഞെട്ടിപ്പോകും. മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലിയിലൂടെയാണ് തമിഴ് സിനിമാ ലോകത്ത് എത്തിയ താരം മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
പൂക്കാലം വരവായി, കിലുക്കാംപെട്ടി, നിര്‍ണ്ണയം, ഹരികൃഷ്ണന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പിന്‍വാങ്ങിയ താരം ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയായിരുന്നു. അടുത്തിടെ വന്ന നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു. നടിയുടെ ഞെട്ടിക്കുന്ന ഫോട്ടോ കാണാൻ ഷെയർ ചെയ്ത് ഓപ്പൺ ചെയ്യു.

അനന്യയുടെ ഭര്‍ത്താവ് ആഞ്ചനെയന്‍റെ പുതിയ ലുക്ക്‌ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും.

അനന്യയുടെ ഭര്‍ത്താവ് ആഞ്ചനെയന്‍റെ പുതിയ ലുക്ക്‌ കണ്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും. ദുല്‍ഖര്‍ സല്‍മാന്‍ വരെ മാറിനില്‍ക്കും.

തിരുവനന്തപുരം നഗരത്തില്‍ ആയുര്‍വേദ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം..ഷെയര്‍ ചെയ്യുക.

തിരുവനന്തപുരം നഗരത്തില്‍ ആയുര്‍വേദ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം..

എല്ലാ പെൺകുട്ടിള്‍ ഇത് ഉറപ്പായും വായിക്കുക നിങ്ങള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടയേക്കാം

“ഹലോ മാളൂ”“ഹലോ, എന്താ സഞ്ചൂ പതിവില്ലാതെ?”“നീ തിരക്കിൽ ആണോ?”“ഏയ്, ഞാൻ വീട്ടിലാ”“സംസാരിക്കാൻ പറ്റുമോ, അടുത്ത് ആരെങ്കിലും ഉണ്ടോ?”“എഹ്, എന്ത് സംസാരിക്കാൻ? ”“ഇച്ചിരി സീരിയസ് മാറ്റർ ആണ്, ഇപ്പൊ പറ്റില്ലേൽ നീ ഫ്രീ ആകുമ്പോൾ വിളിക്ക്”“സഞ്ചു പറഞ്ഞോളൂ, ഞാൻ മുകളിലാ, ഇവിടെ ആരും ഇല്ല”“ഓക്കെ, ഞാൻ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേൾക്കണം”“എന്താ സഞ്ചൂ, പ്രശ്നം എന്തെങ്കിലും?”“ഏയ്, അങ്ങിനെ ഒന്നും അല്ല, ഞാൻ പറയാം” “പറ”“കഴിഞ്ഞ ഓണം സെലിബ്റേഷന് നിങ്ങൾ തിരുവാതിര കളിച്ചില്ലേ?”“ഊവ്”“അന്ന് നിങ്ങൾ ഡ്രസ്സ് മാറാൻ കയറിയ കമ്പ്യൂട്ടർ ലാബിൽ വികാസ് ഒരു ഒളിക്യാമറ വച്ചിട്ടുണ്ടായിരുന്നു”“സഞ്ചൂ, വാട്ട് ആർ യു സെയിങ് ?” – മാളുവിന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ അവൾക്ക് തോന്നി.“പേടിക്കേണ്ട മാളൂ, അതറിഞ്ഞതും ഞാൻ അവനുമായി ഉടക്കി, അന്ന് തന്നെ മെമ്മറി കാർഡ് ഊരി എടുത്തിട്ടുണ്ട്. യു ഡോൺ വറി എബൌട്ട് ഇറ്റ്”“എന്നിട്ട്?”“പേടിക്കാതെ, അതെൻറെ കയ്യിൽ ഉണ്ട്, ആരും കോപ്പി ഒന്നും ചെയ്തിട്ടില്ല”

“അത് നശിപ്പിച്ച് കളയണം, എത്രെയും വേഗം കോളേജിൽ കാര്യം അറിയിക്കണം”“ഓഹ്, അതിന്റെ ഒന്നും ആവശ്യം ഇല്ല. എന്തിനാ വെറുതെ കോളേജിൽ ഒക്കെ അറിയിക്കുന്നെ, അവർ അറിഞ്ഞാൽ പോലീസിൽ അറിയിക്കും. അവന്മാർ പിന്നെ ഇത് കാണണം എന്നൊക്കെ പറയും”“എന്റെ മാത്രം അല്ലലോ, എല്ലാ പിള്ളേരുടെയും ഇല്ലേ, നമ്മൾ മിണ്ടാൻഡ് ഇരിക്കണം എന്നാണോ?”“നീ വിഷമിക്കാതെ, കാർഡ് നമുക്ക് നശിപ്പിക്കാം, പക്ഷെ..”“പക്ഷെ?? എന്താ ഒരു പക്ഷെ?”“അല്ല, ഒന്നുമില്ല, നിനക്കറിയാമല്ലോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന്, വേറെ വല്ല പെണ്ണിന്റെയും കാര്യം ആയിരുന്നേൽ ഞാൻ അവനുമായി ഉടക്കി ഇത് കൈക്കൽ ആക്കാൻ ഒന്നും ശ്രമിക്കുക പോലുമില്ല…”

“അതോണ്ട്, നിനക്ക് എന്നെ മാത്രം അല്ലലോ, ക്ലാസ്സിലെ എല്ലാ പിള്ളേരെയും ഇഷ്ടമല്ലേ?”“അങ്ങിനെ അല്ല മാളൂ, നീ സ്പെഷ്യൽ ആണ്, ”“അതോണ്ട്?”“നീ നാളെ കോളേജിൽ വന്നിട്ട് നമുക്ക് എന്റെ വീട്ടിലോട്ട് പോകാം, എന്നിട്ട് അവിടെ വച്ച് കാർഡ് നമുക്ക് നശിപ്പിക്കാം, നിന്റെ മുന്നിൽ വച്ച് തന്നെ നശിപ്പിച്ചേക്കാം..”“നീ എന്നെ ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?”“അയ്യേ , എന്താ മാളൂ ഇത്?, നിന്നോട് ഞാൻ അങ്ങിനെ വല്ലോം ചെയ്യുമോ? നീ ധൈര്യമായി വാ, അവിടെ ആരുമില്ല, നമുക്ക് ഇച്ചിരി നേരം ഒരുമിച്ച് ഇരിക്കാം, എന്നിട്ട് ആ കാർഡ് അങ്ങ് നശിപ്പിച്ചേക്കാം, എന്നെന്നേക്കുമായി?”“ഞാൻ അവിടെ വന്ന് കിടന്നു തരണം എന്നാണോ സഞ്ചു പറഞ്ഞു വരുന്നത്?”“അയ്യേ, അങ്ങിനെ ഒന്നും അല്ല, ഞാൻ ആ വീഡിയോ ഒരു വട്ടം ഓടിച്ചൊന്നു കണ്ടു, അത് കണ്ടപ്പോൾ മുതൽ നിന്നെ ഒന്ന് കാണാൻ ആഗ്രഹം. ഇച്ചിരി നേരം, നമ്മൾ മാത്രം, നിനക്ക് ഒരു നഷ്ടവും വരില്ല, ആരും അറിയാനും പോകുന്നില്ല..”
“അല്ലേൽ എനിക്കെന്ത് നഷ്ടം വരാനാ?”“അങ്ങിനെ അല്ല പെണ്ണെ, ഇതിപ്പോ എനിക്ക് കിട്ടിയില്ലായിരുന്നേൽ, അവൻ നെറ്റിൽ ഇട്ടിരുന്നേൽ..”“ഇട്ടിരുന്നേൽ..”“അങ്ങിനെ വച്ച് നോക്കുമ്പോൾ ഇത് നമ്മുടെ ഇടയിൽ അങ്ങ് തീരില്ലേ?”“ഹും, സഞ്ചൂന് ഉറപ്പാണോ ഇത് നമ്മുടെ ഇടയിൽ അങ്ങ് തീരുമെന്ന് ?? ”“പിന്നല്ലാണ്ട്, നാളെ നീ വരുവാണേൽ നിന്റെ മുന്നിൽ വച്ച് തന്നെ ഞാൻ അത് ഡിലീറ്റ് ചെയ്യും, അവനു ഞാൻ നല്ലത് കൊടുത്തിട്ടുണ്ട്, അവൻ ഇതൊന്നും ആരോടും പറയാനും പോകുന്നില്ല”“അതല്ല സഞ്ചൂ, ഞാൻ നാളെ വന്ന് നിനക്ക് വഴങ്ങി തന്നാൽ, നീ പിന്നേം ചോദിക്കില്ല എന്ന് എന്താ ഉറപ്പ്?”“അയ്യേ, എന്താ മാളു ഇങ്ങിനെ, ഇത് നാട്ടിൽ നടക്കാത്ത കാര്യങ്ങൾ ഒന്നും അല്ലലോ, നമുക്ക് ഇഷ്ടപ്പെട്ടാൽ വീണ്ടും ആവാലോ? ”“അല്ല, ഇനിയിപ്പം നാളെ കഴിയുമ്പോൾ നീ പറയും വികാസിന്റെ കയ്യിൽ ഒരു കോപ്പി ഉണ്ട്, അവന്റെ കൂടേം കിടക്കണം എന്ന്”

“അയ്യേ മാളൂ, അത്ര ചീപ്പ് ആണോ ഞാൻ??”“മോനെ സഞ്ചൂ, നീ ചീപ്പ് ആണെന്ന് നീ തന്നെ തെളിയിച്ചല്ലോ ??” – സഞ്ചുവിന്റെ ഉള്ളിലെ കഴുകനെ മാളു തിരിച്ചറിഞ്ഞു.“ഞാൻ പറയാൻ ഉള്ളത് പറഞ്ഞു, ബാക്കി നിന്റെ ഇഷ്ടം, നീ വന്നില്ലേൽ ഇത് ഞാൻ വികസിന്റെ കയ്യിൽ തന്നെ കൊടുക്കും.. ആലോചിച്ചിട്ട് പറഞ്ഞാൽ മതി”“ആലോചിക്കാൻ ഒന്നും ഇല്ല സഞ്ചൂ, നിന്നെ പോലെ ഉള്ളവന്മാർ വിളിച്ചങ്ങു പേടിപ്പിച്ചാൽ വന്നു വഴങ്ങി തരാൻ വേറെ ആളെ നോക്കണം, ഈ ഫോൺ വച്ചാൽ, ഞാൻ ചെയ്യാൻ പോകുന്ന അടുത്ത കാര്യം ഇതെന്റെ അച്ഛനോടും, അമ്മയോടും പറയും എന്നതാണ്. അവർക്കെന്നെ നല്ല പോലെ അറിയാം, കാര്യം പറഞ്ഞാൽ ചെയ്യേണ്ടത് അവർ ചെയ്തോളും.”

“മാളൂ, നീ അബദ്ധം ഒന്നും കാണിക്കരുത്”“ഭാ ചെറ്റേ, ഞാൻ കാണിക്കാൻ പോകുന്നതല്ല അബദ്ധം, നീയും അവനും ഒക്കെ കാണിച്ചു കൂട്ടിയതാ”“സോറി മാളൂ, ഞാൻ അത് കളഞ്ഞേക്കാം”“ഇല്ല സഞ്ചൂ, നീ എന്നെ ട്രൈ ചെയ്തു കിട്ടിയില്ലേൽ ആ കൂട്ടത്തിൽ ഉള്ള വേറെ ആരേലും ട്രൈ ചെയ്യും, എല്ലാർക്കും എന്നെ പോലെ ധൈര്യം ഉണ്ടാവണം എന്നില്ലലോ? ശരിയായ കാര്യങ്ങൾ ചെയ്യേണ്ടേ സമയത്ത് ചെയ്യണം”

“പ്ളീസ് മാളൂ, നശിപ്പിക്കരുത്” – സഞ്ചുവിന്റെ ശരീരം വിയർത്തു കുളിച്ചു.“ഓ പിന്നെ, നിനക്കൊക്കെ മാനം പോകുമെന്ന് ആയപ്പോ ടെൻഷൻ, നീയൊക്കെ എന്താ വിചാരിച്ചേ? എന്റെ ശരീരം അങ്ങ് വീഡിയോ പിടിച്ച് നാലാളെ കാണിച്ചാൽ, ഞാൻ അങ്ങ് പോയി തൂങ്ങി ചാകുമെന്നോ? മോനെ, നിന്റെ അമ്മയ്ക്കും, പെങ്ങൾക്കും ഉള്ളതേ എനിക്കും ഉള്ളൂ, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. ഇച്ചിരി നന്മയും, മേന്മയും ഉള്ള ആണൊരുത്തനും ആ വീഡിയോ കണ്ട് സുഖം പിടിക്കില്ല, അല്ലാതെ കണ്ട് സുഖം പിടിക്കുന്ന തെണ്ടികൾ ഇത് കണ്ടില്ലേലും അങ്ങിനെ ഒക്കെ തന്നെ ആയിരിക്കും. ഇങ്ങിനെ ഒരു വീഡിയോ വൈറൽ ആയാൽ പോലും അതെന്റെ ലൈഫിനെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല, ഞാൻ പഠിച്ചു നല്ല ജോലി മേടിച്ചു അന്തസ്സായി ജീവിക്കും.

ഇത് കണ്ടിട്ട് ഒളിച്ച് ചിരിക്കുന്ന ഒരുത്തനെ ജീവിതത്തിൽ കണ്ടു മുട്ടിയാൽ, അവൻ എത്തരക്കാരൻ ആണെന്ന് മനസിലാക്കാൻ കഴിഞ്ഞതിന്റെ ആനന്ദം മാത്രമേ എനിക്കുണ്ടാവൂ. ഇതൊക്കെ ആ സെൻസിൽ എടുക്കുന്ന ഒരു ചെക്കൻ എന്നെ കല്യാണവും കഴിക്കും, ഇനി ആരും വന്നിലേലും എനിക്കൊരു ചുക്കുമില്ല. എൻറെ അച്ഛനും അമ്മയ്ക്കും എന്റെ കഴിവിൽ നല്ല വിശ്വാസമുണ്ട്, എന്റെ ഭാവി നല്ല സുരക്ഷിതമാണെന്ന് അവർക്കു നല്ലോണം അറിയാം. ഒരു തെറ്റും ചെയ്യാത്ത ഞാൻ നീ പറയുന്നതും കേട്ട് നാളെ അങ്ങോട്ട് ഇറങ്ങിത്തിരിച്ചാൽ, അത് ഞാൻ അറിഞ്ഞു കൊണ്ട് ചെയുന്ന ഒരു തെറ്റാകും. നിനക്ക് നാണമാവില്ലേ, ഒരു പെണ്ണിന്റെ ഇഷ്ടമില്ലാതെ അവളെ പ്രാപിക്കാൻ ശ്രമിക്കാൻ, തൂ…” – ആ ആട്ടൽ സഞ്ചുവിന്റെ അഹങ്കാരത്തിന്റെ മുന ഉടച്ചു.

“മാളൂ, ഞാൻ ഇതിപ്പോൾ തന്നെ ഡിലീറ്റ് ചെയ്തേക്കാം, ഐ ആം സൊ സോറി, ഞാൻ നിന്റെ കാൽ പിടിക്കാം..”“ഇല്ല സഞ്ചൂ, പണ്ടൊരുപാട് പെൺകുട്ടികൾ ഇങ്ങിനെ മിണ്ടാണ്ട് പോയത് കൊണ്ടാണ് ഇവിടെ ഒരുപാട് ആത്മഹത്യകൾ ഉണ്ടാവുന്നത്. നമ്മുടെ മനസ്സിനെക്കാളും, സ്വഭാവത്തിനെക്കാളും ഒന്നും വലുതല്ല , നമ്മൾ തെറ്റ് ചെയ്യാതെ നമ്മുടെ ശരീരം നാലാള് കാണുന്നത് എന്ന് ഇവിടെ ഉള്ള എല്ലാ പെണ്ണുങ്ങളും മനസ്സിലാക്കണം”“പ്ളീസ് മാളൂ, ഇനി ആവർത്തിക്കില്ല”

“ഇല്ല സഞ്ചൂ, ഞാൻ മിണ്ടും, പ്രതികരിക്കേണ്ട പോലെ പ്രതികരിക്കും, ഞാൻ നിന്റെ അമ്മയെയും, വികാസിന്റെ ചേച്ചിയെയും എല്ലാം വിളിച്ചു പറയും, ഞാനിത് ചെയ്തില്ലെങ്കിൽ നാളെ നിന്നെപ്പോലെ ഒരുപാടുപേർ ഉണ്ടാവും സമൂഹത്തിൽ..”“അയ്യോ മാളൂ, പ്ളീസ്….” – അവന്റെ അപേക്ഷ കേൾക്കാൻ നിൽക്കാതെ, അങ്ങേത്തലക്കൽ ഫോൺ കട്ട് ചെയ്ത മാളു, അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയിരിന്നു. രചന :ശങ്കരൻ കുട്ടി

തന്‍റെ ഭർത്താവിന്‍റെ ഡയറിയിൽ നിന്ന് പഠിപ്പിക്കുന്ന കുട്ടികളുടെ മോശമായ ചിത്രം കണ്ടവൾ തകർന്നു

“സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി ” “ഇവളൊക്കെ മനുഷ്യജന്മം ആണോ ,ആ കുഞ്ഞിനെ പോലും ഓർത്തില്ലലോ അഴിഞ്ഞാട്ടക്കാരി ” ഓരോ ജല്പനങ്ങളും കാതിൽ വന്നു അടിക്കുമ്പോഴും മീര ചിരിക്കുവാർന്നു; നീതി നിഷേധിക്കപ്പെട്ട ഒരുപാടു ജന്മങ്ങൾ തനിക്കു മുൻപും ഉണ്ടായിട്ടില്ലേ എന്ന ഭാവത്തിൽ കോടതി മുറിയിൽ വിചാരണ നടത്തിയപ്പോഴും അവൾ മൗനം പാലിച്ചു .ഈ ലോകത്തോട് തനിക്കൊന്നും പറയാനില്ല ,ആ വാശിയുണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക് .പ്രായം ഏതാണ്ട് മുപ്പത്തിയഞ്ചു കഴിഞ്ഞുണ്ടാകും,പക്ഷെ ആ കണ്ണുകളിലെ നിസ്സംഗത ആരെയും തെല്ലൊന്നു അതിശയിപ്പിക്കും .ഈ സാധു സ്ത്രീക്ക് ഒരാളെ കൊല്ലാൻ കഴിയുമോ ,നൂറു നൂറു ചോദ്യങ്ങൾ ആർക്കും തോന്നാം . അവസാനം കോടതി മുറിയിൽ ആർത്തുഅട്ടഹസിച്ചു അര്ഥമില്ലാതെ അവൾ എന്തൊക്കെയോ പുലമ്പി ,ഒരു പക്ഷെ അവളുടെ സംഗടങ്ങൾ ആകാം.ഭ്രാന്തി എന്നു മുദ്ര കുത്തി അവൾ ഇവിടെ എത്തിയിട്ടു ഇന്നേക്ക് ആഴ്ച ഒന്നു കഴിഞ്ഞു .

ഭ്രാന്തിനെ ചികില്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലം അറിയാൻ ആകാംഷ തോന്നി, ഞാൻ അവളുടെ കേസ് ഹിസ്റ്ററി നോക്കിയതും അത് കൊണ്ടാവും ;മാധ്യമങ്ങളിലെ സെൻസേഷണൽ ന്യൂസിലെ നായിക;അവളെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ഒരു ശ്രമം നടത്തി.അവൾ മീര , ഒരു ഇടത്തരം വീട്ടിൽ ജനിച്ചു വളർത്തപ്പെട്ടവൾ ,അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ,ഒരു അനിയൻ ഉള്ളത് കോളേജിലോ മറ്റോ പഠിക്കുന്നു ,ജാതകദോഷത്തിന്റെ പേരിൽ നേരത്തെ തന്നെ അവളുടെ വിവാഹം വീട്ടുകാർ നടത്തി ,അവളെക്കാളും ഏറെ പ്രായകൂടുതൽ ഉണ്ടായിരുന്ന ഒരാളുമായിട്ടു ,അയാളും ഒരു സ്കൂൾ മാഷായിരുന്നു .പന്ത്രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ സ്വന്തം മകളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞു കാമുകനോടൊപ്പം രതിസുഖം തേടി പോയെന്നും ,അതറിഞ്ഞു ചോദ്യം ചെയ്ത ഭർത്താവിനെ ദാരുണമായി അവൾ വെട്ടി കൊന്നെന്നുമാണ് അവള്കെതിരെ ആരോപിക്കപ്പെട്ട കുറ്റം .

വിചാരണവേളയിൽ അസ്വാഭാവികമായ അവളുടെ പെരുമാറ്റം കണ്ട ജഡ്ജി അവളെ മനോരോഗ ചികിത്സാലയത്തിലേക്കു അയക്കാൻ നിർദേശിച്ചു .അങ്ങനെ അവൾ ഈ ആശുപത്രിയിൽ എത്തി .എന്നാൽ അവളൊരു തെറ്റുകാരിയാണെന്നു വിശ്വസിക്കാൻ എന്റെ മനസ്സു ഒരുക്കമല്ലായിരുന്നു . സമൂഹത്തിലെ ഭ്രാന്ത് പിടിച്ച പല ചെന്നായ്കൾക്കും പകരം ശിക്ഷിക്കപ്പെടുന്നത് ഇതു പോലെയുള്ള ആട്ടിൻകുട്ടികൾ ആണെന്ന സത്യം എന്നെ കൂടുതൽ ചിന്താധീനയാക്കി .എന്റെ വര്ഷങ്ങളോളമുള്ള സേവനത്തിനിടയിൽ ഇതു ആദ്യമൊന്നുമല്ല ,ഓരോ രോഗിയും വരുന്നതും പോകുന്നതും . ചിലരോട് നമുക്കു ഒരു ആത്മബന്ധം തോന്നും ,അവളോടും എനിക്ക് അങ്ങനെ തോന്നി .വരും ദിവസങ്ങളിൽ മീരയുമായി കൂടുതൽ സംസാരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ .അവളുടെ നീണ്ട മൗനം എന്നെ കുഴപ്പത്തിലാക്കി . എങ്കിലും എന്നെ ഒരു കൂടെപ്പിറപ്പിനെ പോലെ കണ്ടത് കൊണ്ടാവണം ഒരു ദിവസം,

“ചേച്ചി ”

എന്റെ കണ്ണുകളിലേക്കു നോക്കി അവൾ തുടർന്നു; “ആർത്തിരമ്പിയ കടല് പോലെയായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി മനസ്സ്” “ചങ്ങലകൾ കൊണ്ട് ബന്ധിച്ച ജീവിതത്തിൽ നിന്നും രക്ഷപെട്ടല്ലോ ,ആശ്വാസം ”. “ഓർമ്മകൾ ചിലപ്പോ നെഞ്ച് കുത്തി തുളക്കുന്ന സങ്കടം കൊണ്ട് തരും ; മറക്കാനായിട്ടു പറ്റുന്നില്ല ഒന്നും ; വിധിയായിരുന്നോ അറിയില്ല ”; “ആരോടെങ്കിലും പറഞ്ഞു ഒന്നു ചങ്കു പൊട്ടി കരയാൻ തോന്നിയിട്ടു നാള് കുറച്ചായി ” ഞാൻ അവളെ ആകാംഷയോടെ നോക്കി ,മീര തുടർന്നു ; “ഞാനാ അയാളെ കൊന്നേ ,വെട്ടി ,വെട്ടി ഞാൻ അയാളെ കൊന്നു ,എന്റെ കലി അടങ്ങുവോളം ” “എനിക്ക് തെല്ലും സംഗടമില്ല ”ഒരു ഭ്രാന്തിയെ കണക്കു അവൾ അതു പറയുമ്പോൾ മനസ്സ് പിടഞ്ഞിട്ടാവണം കണ്ണുനീർ ധാരധാരയായി ഒഴുകി “എന്തിനാ കുട്ടി നീ അയാളെ ” ചോദ്യം മുഴുമിപ്പിക്കുന്നതുനു മുൻപ്“ഹൈസ്കൂൾ മാഷായിരുന്നു അയാൾ ,സ്നേഹസമ്പൂർണമായ ദാമ്പത്യമായിരുന്നു ഞങ്ങളുടേതു ,നല്ല വാക്ചാതുര്യതയും ആരെയും വശീകരിക്കുന്ന പുറംഭാവോം അയാളെ എല്ലാവർക്കും സ്വീകാര്യനാക്കിയിരുന്നു ;അയാളുടെ ഭാര്യ എന്നു ഞാൻ അഹങ്ഗരിച്ച നാളുകൾ , ഞങ്ങൾക്കൊരു കുഞ്ഞു പിറന്നു

“ആരതി ”

ഞങ്ങൾടെ പൊന്നോമനയായി അവൾ വളർന്നു ; എപ്പോഴും അച്ഛനെക്കുറിച്ചു വാ തോരാതെ പറയുമായിരുന്നു എന്റെ മോൾ ; “മൈസെൽഫ് ആരതി ശ്രീകുമാർ ”ശ്രീയും അവളെ അതു പോലെ സ്നേഹിച്ചിരുന്നു;അഭിമാനത്തോടെ അവളതു പറയുമ്പോൾ ,എന്നെ നോക്കി ഒരു ചിരിയുണ്ട് ,അപ്പോഴേക്കും ഞാൻ“ശരി,അച്ഛയുടെ മോള് തന്നെ ” അവളുടെ മുൻപിൽ പിണക്കം അഭിനയിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഓടി വന്നു ഒരു കെട്ടി പിടി ഉണ്ട്, “ഐ ലവ് യു ‘അമ്മ ടൂ ” എന്നിട്ടു എന്റെ കണ്ണിൽ തുരു തുരെ ഉമ്മ വെച്ചു എന്നെ ചിരിപ്പിക്കുമായിരുന്നു അവള് ,കാലങ്ങൾ വേഗത്തിൽ കടന്നു പോയി വയസ്സ് പതിനൊന്നു ആയെങ്കിലും മനസ്സു ഇപ്പോഴും ഒന്നാം ക്ലാസ്സിലെന്നു അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ പറയുമായിരുന്നു , ശ്രീകുമാർ ,പേരെടുത്ത കണക്കു മാഷായിരുന്നു സ്കൂളില്,സഹപ്രവർത്തകർക്കും രക്ഷകർത്തക്കൾക്കും വിശ്വസ്തൻ ; അതു കൊണ്ട് അയാൾക്കു ഒരുപാടു വീടുകളിൽ ടൂഷൻ പഠിപ്പിക്കലും ഉണ്ടായിരിന്നു ,അതൊക്കെ കഴിഞ്ഞു വീടെത്തുമ്പോഴേക്കും നേരം രാത്രിയാകും ; ഡിഗ്രി വരെ പഠിച്ച എനിക്ക് ഒരു ആരാധ്യ പുരുഷനായിരുന്നു അയാൾ അന്ന് ;കണക്കിന്റെ എബിസിഡി അറിഞ്ഞൂടാത്ത എന്റെ മുൻപിൽ ഒരു എവറെസ്റ് എന്നൊക്കെ പറയാം ;അയാളും മോളും പോയാൽ പിന്നെ, അലക്കലും വീട് അടിച്ചു വാരലും ഒക്കെയായിട്ടു ഞാനും കൂടും ;

അന്ന് പതിവില്ലാതെ ,ശ്രീ ടെ മുറി അടിച്ചു വാരുകയായിരുന്നു,ഒഫീഷ്യൽ കാര്യങ്ങൾക്കായിട്ടായിരുന്നു അയാളത് ഉപയോഗിച്ചിരുന്നത് ,ബെഡ്റൂമിൽ നമ്മുടെ മാത്രം ലോകം മതി മീര ,അവിടേക്കു സ്കൂളും തിരക്കുകളും വേണ്ടെന്നായിരുന്നു എപ്പോഴും പറയാറ് ; അധികമൊന്നും ശ്രീയുടെ മുറിയിൽ ഞാൻ കയറാറില്ല , എന്നിട്ടും അന്ന് മേശയിൽ കുറെ ബുക്കുകൾ വാരി വലിച്ചിട്ടുണ്ട് , അതൊക്കെ അടുക്കാനായി നോക്കിയപ്പോൾ ,അതിനിടയിൽ നിന്നും , ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ണിൽ പെട്ടു, തീർത്തും നഗ്നമായ അവസ്ഥയിൽ ;ഏകദേശം എന്റെ മോളുടെ പ്രായം കാണും ഒന്നിന് പുറകെ ഒന്നായി ഒരുപാടു പേരുടെ ; ഇതൊക്കെ ശ്രീയുടെ കൈയിൽ എങ്ങനെ , ആകെ വെപ്രാളം പിടിച്ചു ആ ദിവസം ; മനസ്സിൽ സൂക്ഷിച്ചിരുന്ന വിഗ്രഹം ഉടയുന്നത് സഹിക്കാനാവുമായിരുന്നില്ല ;ജോലിത്തിരക്കുകൾ ഉണ്ടെന്നും പറഞ്ഞു ഒരുപാടു സമയം രാത്രി ശ്രീ ആ മുറിയിൽ ചിലവിടാറുണ്ടായിരുന്നു ” ആ ഫോട്ടോകൾ ആരുടേതായിരുക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു ;

“അയാൾ പഠിപ്പിക്കുന്ന കുട്ടികൾ ,ടൂഷൻ എടുക്കുന്ന കുട്ടികൾ ,ആരുടേതു വേണേലും ആകാം ” “ദേഹം ഒന്നടങ്കം തളർന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ ; പതിവ് പോലെ ,അയാൾ എത്തി , അത്താഴം വിളമ്പുമ്പോൾ , “എന്താ മീര ,മുഖത്തു കടന്നല് കുത്തിയ പോലെ തനിക്കു ഒരു സന്തോഷമില്ലല്ലോ ” “ഒന്നുമില്ല ശ്രീയേട്ടാ ”ഇതും പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോഴും മനസ്സു വിങ്ങിപൊട്ടുവാർന്നു ; പിന്നങ്ങോട്ട് രാത്രികളിൽ , “അയാൾ തൊടുമ്പോഴൊക്കെ അറക്കുന്ന പോലെയായിരുന്നു എനിക്ക്, കണ്ടതൊരു ദുർസ്വാപ്പ്നം പോലെ മറക്കാൻ ശ്രമിച്ചു ; ദിവസങ്ങൾക്കു ശേഷം ,ആഴ്ചയവസാനം പതിവിനു വിപരീതമായി “മീര ,ഇന്ന് ടൂഷൻ ഇവിടെ വീട്ടിൽ വച്ചാണ് ” ഞാനൊന്നും പറഞ്ഞില്ല ; വൈകുന്നേരം ; കാളിങ് ബെൽ കേട്ടു ഞാൻ വാതിൽ തുറക്കുമ്പോൾ “നല്ല വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി ”

“സർ ഇല്ലേ ” “എവിടെയോ കണ്ടു മറന്ന പോലെ ”അതെ ആ ഫോട്ടോകളിൽ ഒന്നിൽ ഞാൻ കണ്ട മുഖം ; അവൾ ചിരിച്ചോണ്ട് അകത്തേക്കു കയറി ; എന്നോടായി “മാഡം, ഞാൻ അർച്ചന ,സർ ന്റെ ക്ലാസ്സിൽ ആണ് ” ആ സമയം ദേഹത്തൂടെ ഒരു മിന്നൽപിണർ കടന്നു പോയി; പുറത്തേക്കു ഒന്നും ഇറങ്ങാറില്ല അല്ലെ” “സ്കൂളില് ഫങ്ക്ഷന് ഒന്നും കാണാറില്ല ” ഞാൻ ഒരു ചിരി വരുത്തി ,അപ്പോഴേക്കും അവൾ ചോദിച്ചപ്പോ സർ പറഞ്ഞു “മാഡത്തിന് അതിൽ ഒന്നും താല്പര്യമില്ലാന്നു” “എന്റെ ഈശ്വരാ,ഫങ്ക്ഷൻ ഒക്കെ വെറുതെ ആഭാസത്തരം ആണെന്നും എന്റെ മീര വരണ്ടാന്നും പറഞ്ഞ മനുഷ്യൻ ” “സർ ,റൂമിൽ ഉണ്ടല്ലോ അല്ലെ ” വളരെ അധികാരപൂർവം അവൾ സംസാരിച്ചത് കണ്ടിട്ടു ഞാൻ അതിശയിച്ചു ; “ഉള്ളിൽ തീമഴയായിരുന്നു ”ചായയുമായി ശ്രീ യുടെ മുറിയിൽ പോയതായിരുന്നു , ശ്രീ അവൾക്കു കണക്കു പഠിപ്പിക്കുന്നു “ഈശ്വരാ വിചാരിച്ച പോലെ ഒന്നും ഇല്ല, ഒരു ആശ്വാസത്തോടെ തിരിഞ്ഞു നടന്നു”പെട്ടെന്നു ഇടിത്തീ പോലെ ആ വാക്കുകൾ അവൾ ശ്രീയോടായി, “സർ, ,ഇവർക്കു ഒരു മാനേഴ്സും ഇല്ലാലോ , ചായ കൊണ്ട് വരുമ്പോൾ ഒന്നു നോക്ക് ചെയ്യണ്ടേ അറ്റ്ലീസ്റ്റ് ,അല്ലെങ്കിൽ നമ്മള് പെട്ടേനെ ”

“അവളെ , പച്ചക്കു കത്തിക്കാനുള്ള ദേഷ്യം മനസിൽ തോന്നിയെങ്കിലും ,ഞാൻ തിരിഞ്ഞു നടന്നു ” എന്റെ ആരതിയുടെ പ്രായം കാണും അവൾക്കു ഏറിയാൽ ഒരു പതിമൂന്നു വയസ്സ് ,ആ കുട്ടിയുടെ ചെറിയ വായിലെ വാക്കുകളെക്കാളും മിണ്ടാതെയിരുന്നു അതു കേട്ട ശ്രീയുടെ മൗനം എന്നെ പൊള്ളിച്ചു; ടൂഷൻ കഴിഞ്ഞു ശ്രീ മുറിയിൽ വരുമ്പോൾ ,കാരണമില്ലാതെ ഞാൻ ദേഷ്യപ്പെട്ടു ,അവസാനം“മകളോളം പ്രായമുള്ള പെൺകുട്ടികളെ നിങ്ങൾ ,ഒരു മാഷ് എന്ന് വിളിക്കാൻ നിങ്ങൾക്കു എന്ത് യോഗ്യതയുണ്ട്, തന്നെ പോലെ ഒരു ഫ്രോഡ് ഒന്നും ജീവിക്കാൻ പാടില്ലാന്നു വരെ വിളിച്ചു കൂകി”അപ്പോഴേക്കും അതു വരെ കണ്ടിരുന്ന ശ്രീയുടെ ഭാവം മാറി ;“അതെ ,നീ കാണുന്നതില്മ് അപ്പുറമാണ് ഞാൻ ,ഇതു വല്ലോരോടും പറഞ്ഞു എന്നെ നാണം കെടുത്താൻ നോക്കിയാൽ നീയും നിന്റെ മോളും അതോടെ തീരും പറഞ്ഞേക്കാം ”“ശ്രീ ”അറിയാതെ വിളിച്ചു പോയി ഞാൻ.

അയാളിൽ ഞാൻ അന്ന് ആദ്യമായി ഒരു വന്യ ഭാവം കണ്ടു ,മരിക്കാൻ ഭയമില്ലായിരുന്നു ,പക്ഷെ അച്ഛനെന്നും പറഞ്ഞു നടക്കുന്ന എന്റെ ആരതി കുട്ടി അവളിതു അറിയുന്ന നിമിഷം “അവൾ അച്ഛനെന്നു വിളിക്കുന്നത് നീലച്ചിത്രങ്ങളിൽ ഉന്മാദം പൂണ്ടു നടക്കുന്ന ,അവളോളം പ്രായമുള്ള പെൺകുട്ടികുൾടെ മാനം നശിപ്പിക്കുന്ന ഒരു വൃത്തികെട്ടവനെ ആണെന്നു അറിഞ്ഞാൽ ” ഉപദേശം കൊണ്ടോ നല്ല വർത്തമാനം കൊണ്ടും അയാളെ മാറ്റാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി ,കാരണം ഒരുപാടു മുഖങ്ങൾ ഉള്ള ചെന്നായ ആയിരുന്നു അയാൾ “സ്വന്തം ഭാര്യയെ , മകളെ പോലും തള്ളി പറയാൻ മനസ്സൊരുക്കം ഉള്ളവൻ ” അയാളുടെ കൈയിൽ നിന്നും എങ്ങനെ ഞാൻ ആ കുട്ടികളെ രക്ഷപ്പെടുത്തും , വളർന്നു വരുന്ന ആ കുരുന്നുകളെ നീലച്ചിത്രങ്ങൾ കാട്ടിയും പല രീതിയിൽ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെയാവും അയാൾ; ഓർത്തപ്പോൾ തല പെരുക്കുന്ന പോലെ ആയിരുന്നു ; പിന്നെയും ആഴ്ചകളും മാസങ്ങളും കടന്നു പോയി ;ഒന്നും ചെയ്യാൻ ആകാതെ ഞാനും.

അന്നൊരു കല്യാണമുണ്ടായിരുന്നു ,ചിറ്റയുടെ മകന്റെ ,അകലെ ആയതു കൊണ്ടും ,ലീവ് എടുക്കാൻ പറ്റില്ലെന്നും ഒക്കെ പറഞ്ഞു ശ്രീ ഒഴിഞ്ഞു മാറിയത് കൊണ്ട് , മോളെയും കൂട്ടിയായിരുന്നു പോയത് ;വഴിയിൽ വെച്ചു ആരതിക്കു സുഖമില്ലാതെ ആയി ,അവളെയും കൂട്ടി ഞാൻ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി ; മോളെ അവിടെ അഡ്മിറ്റ് ചെയ്തു ,അത്യവശ്യ സാധനങ്ങൾ എടുക്കാൻ വീട്ടിലേക്കു വന്നതായിരുന്നു അന്നേ ദിവസം;വാതിൽ പതിയെ ചാരി വച്ചിട്ടുണ്ടെങ്കിലും താഴിട്ടിട്ടില്ല,ആരുടെയോക്കൊയോ കരച്ചില് കേൾക്കുന്നുണ്ടായിരുന്നു പതിഞ്ഞ ശബ്ദത്തിൽ,ഒപ്പം അട്ടഹസിക്കുമ്പോലെ ,അതെ ശ്രീയുടെ ശബ്ദം , മുകളിലെ ശ്രീയുടെ മുറിയിലേക്ക് ഓടുകയായിരുന്നു ഞാൻ ;ജനാല വഴി കണ്ട ആ കാഴ്ചയിൽ എന്റെ ബോധം മറഞ്ഞു;

“അർദ്ധ നഗ്നയാക്കപ്പെട്ട അവസ്ഥയിൽ രണ്ടു പെൺകുട്ടികൾ ,സ്കൂൾ കുട്ടികൾ ,ശ്രീ പഠിപ്പിക്കുന്ന വർ ആയിരിക്കും , ശ്രീ അവരെ ബലപ്രയോഗത്തോടെ വരുതിയിൽ ആക്കുവാൻ ശ്രമിക്കുന്നു ,മദ്യം കുടിപ്പിക്കാൻ നിര്ബന്ധിപ്പിക്കുന്നു; ആ കുട്ടികളെ അയാൾ കൊല്ലാകൊല ചെയ്യുന്നതു നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല ,എന്റെ മോൾക്ക് നാളെ ഇങ്ങനെ ഒരു അവസ്ഥ വന്നാ ഞാൻ നോക്കി നിൽക്കുവോ , സമയം വൈകുന്തോറും അപകടം ആണെന്നു എനിക്ക് തോന്നി ,അടുക്കളയിൽ നിന്നും വാക്കത്തിയും എടുത്തു ശരവേഗത്തിൽ ഞാൻ വാതിലിൽ മുട്ടി , വീണ്ടും വീണ്ടും തകൃതിയായി മുട്ടിയത് കൊണ്ടാവാം ,അയാൾ വാതിൽ തുറന്നു ; ഒരു നിമിഷം ഞാൻ പകച്ചു എങ്കിലും , ആ കുട്ടികളെ മുറിക്കു പുറത്താക്കി , വാതിൽ അടച്ചു ,ഒരു കൂസലുമില്ലാതെ അയാൾ എന്നെ തല്ലാൻ നോക്കി. കൈയിൽ ഇരുന്ന വാക്കത്തി ഞാൻ അയാൾക്കു നേരെ വീശി , പിന്നെ എപ്പോഴോ ആ മല്പിടിത്തത്തിനിടയിൽ അയാൾക്ക് വെട്ടേറ്റു;നിലത്തു ചോരയിൽ കുളിച്ചു കിടന്ന അയാളെ വീണ്ടും ഞാൻ വെട്ടി , ഒരു സഹതാപവും തോന്നിയില്ല ,എന്നോട് ചെയ്ത ചതിക്ക് ,പാവപെട്ട കുട്ടികളെ നശിപ്പിച്ചതിന് ,,

അയാളെ കൊന്നു ; പക്ഷെ അയാൾ അതി ബുദ്ധിമാൻ ആയിരുന്നു , ഞാൻ ആരോടെങ്കിലും അയാളുടെ ചെറ്റത്തരങ്ങൾ പറയുമെന്നു വിചാരിച്ചു എല്ലാവരോടും ഞാൻ ഒരു ദുര്നടപ്പുകാരിയാന്നെന്നു അതിനോടകം വരുത്തിയിരുന്നു ; അതറിയാൻ , അയാളുടെ ആ ചതി അറിയാൻ വൈകിപ്പോയി ;അത് കൊണ്ട് തന്നെ അയാളെ ഞാൻ കൊന്നതിനു പലരും പല കഥകളും പറഞ്ഞു ; അതിലൊന്നാണി അവിഹിതം , അയാളുടെ വീട്ടുകാർ എനിക്ക് എതിരെ കേസ് കൊടുത്തു ,എന്റെ മോളും വീട്ടുകാരും എല്ലാം എന്നെ തള്ളി പറഞ്ഞു ; കോടതിയിൽ എന്റെ മാനത്തിനു പുല്ലു വിലയിട്ടു വക്കിലന്മാർ ചോദ്യശരങ്ങൾ എറിഞ്ഞപ്പോൾ സഹിക്ക വയ്യാതെ ഞാൻ നിലവിളിച്ചു ,കരഞ്ഞു എല്ലാവരും കൂടെ എന്നെ ഇവിടെ വരെ എത്തിച്ചു ; ഇപ്പോ ഒരു ആശ്വാസമുണ്ട്.

ആരോടും പറയാതെ കൊണ്ടു നടന്ന സംഗടങ്ങൾ മഴ ആയി പെയ്തിറങ്ങിയപ്പോൾ , ഉള്ളു തണുത്ത പോലെ , അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു ; എല്ലാവരും ദുര്നടപ്പുകാരിയാക്കിയ ,ഭർത്താവിനെ കൊന്നവൾ എന്നു പറഞ്ഞു ശപിക്കുമ്പോഴും,ഉള്ളിന്റെ ഉള്ളിൽ അവൾ അനുഭവിച്ച സംഗടക്കടലിന്റെ ആഴം ആർകെങ്കിലും അറിയുമോ ; ഇതു പോലെ എത്രയോ പേർ ജയിലിലെ ഇരുമ്പഴിക്കുള്ളിൽ നീതി കിട്ടാതെ … “അവൾ ചെയ്തത് ശരിയാർന്നോ, അയാളെ നിയമത്തിനു മുൻപിൽ ,അല്ലെങ്കിൽ നേർ വഴിക്കു നടത്താൻ അവസരങ്ങൾ ഉണ്ടായിരുന്നില്ലേ എന്നു നാളെ ഇതറിയുമ്പോൾ സമൂഹം ചോദിച്ചേക്കാം , എന്തിനു രക്ഷപെടുത്തണം ഇവനെയൊക്കെ ,കാമം തലയ്ക്കു പിടിച്ച പേപ്പട്ടികളെ കൊല്ലണ്ടേ ,വേറെ എന്ത് നിവൃത്തി ,അല്ലെങ്കിൽ നാളെ ജയിലറകളിൽ കിടന്നു തടിച്ചു കൊഴുത്തുരുണ്ടു നിയമത്തെ നോക്കി പല്ലിളിച്ചു കാണിക്കും ഈ ദുഷ്ട്ടന്മാർ ”

കടപ്പാട് : ഡോക്ടർ അനൂജ

കരുനാഗപ്പള്ളിയില്‍ ഷോപ്പ് ഉത്ഘാടനം ചെയ്യാന്‍ വന്ന നടിയുടെ

ഇന്ന് കരുനാഗപ്പള്ളിയില്‍ ഷോപ്പ് ഉത്ഘാടനം ചെയ്യാന്‍ വന്ന നടിയുടെ അഹങ്കാരം കണ്ടോ ഇതിനൊക്കെ എന്താ പറയേണ്ടത് വീഡിയോ കാണാന്‍, share ചെയ്ത ശേഷം ഓപ്പൺ ചെയ്യുക..കരുനാഗപ്പള്ളി: വിപണനത്തിന്റെയും കലയുടെയും പൂമഴായി കരുനാഗപ്പള്ളി നിവാസികളുടെ മനസിനെ കീഴടക്കിയ ഫ്ളവേഴ്സ് ഫെസ്റ്റിന് ഇന്ന് കരുനാഗപ്പള്ളിയില്‍ സമാപനം. കഴിഞ്ഞ 10 ദിവസം കേരളത്തിലെ പ്രതിഭാധനരായ ഹാസ്യതാരങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ സൃഷ്ടിച്ചു. ജനുവരി 25 മുതല്‍ ലാലജി ജംഗ്ഷനിലെ എച്ച്‌.ആന്‍ഡ് ജെ മാളിന്റെ പിന്നിലുള്ള ഗ്രൗണ്ടിലാണ് വിപണന മേളയും കലാപരിപാടികളും നടന്നിവന്നത്. ലോകോത്തര നിലവാരമുള്ള ഗൃഹോപകരണങ്ങള്‍

ഇന്നലെ ഒരു വീടിനു മുകളില്‍ കണ്ട ഭീമന്‍ പാമ്പ് കണ്ടു നോക്കൂ…

ഇന്നലെ ഇടുക്കിയിലെ ഒരു വീടിനു മുകളില്‍ കണ്ട ഭീമന്‍ പാമ്പ് കണ്ടു നോക്കൂ… ഹൃദ്രോഗമുള്ളവരും കുട്ടികളും ദയവ് ചെയ്തു ഇത് കാണരുത്, Share ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യൂ

മജ്നു ഇന്നലെ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയ്ക് കമന്റ്‌ കണ്ടോ? ശെരിക്കും ഞെട്ടിപ്പോയി


മജ്നു ഇന്നലെ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയ്ക് മീനാക്ഷിയുടെ കമന്റ്‌ കണ്ടോ? ശെരിക്കും ഞെട്ടിപ്പോയിലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ പരിഭ്രാന്തിയിലാകാറുണ്ടെന്നും മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി.