ആലപ്പുഴയില്‍ നിന്നും ഒരു ഞെട്ടിക്കുന്ന ദൃശ്യം..

ആലപ്പുഴയില്‍ നിന്നും ഒരു ഞെട്ടിക്കുന്ന ദൃശ്യം.. ഒരു പ്രമുഖ ചാനലിന്‍റെ ക്യാമറമാന്‍ പകര്‍ത്തിയ വീഡിയോ.. പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക


തുണിയില്ലാതെ കടലിൽ ഫോട്ടോ ഷൂട്ടിന് എത്തിയ നടിക്ക് സംഭവിച്ചത് നോക്കൂ

തുണിയില്ലാതെ കടലിൽ ഫോട്ടോ ഷൂട്ടിന് എത്തിയ നടിക്ക് സംഭവിച്ചത് നോക്കൂ

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ലൈംഗിക കോളുകളോ എസ് എം എസുകളോ ലഭിക്കുന്നു: ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട്

2

ന്യൂഡല്‍ഹി : സ്്ത്രീകള്‍ക്കിടയില്‍ ലൈംഗീക കോളുകളായോ എസ്എംഎസുകളായോ പീഡനങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 36 ശതമാനം സ്ത്രീകളും ഓരോ ആഴ്ചയിലും ലൈംഗീക കോളുകളോ എസ്എംഎസുകളോ ലഭിക്കുന്നുണ്ടെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കിടയിലെ ഫോണ്‍ കോളുകള്‍ വഴിയുള്ള പീഡനങ്ങള്‍ എന്ന പേരില്‍ (‘Understanding the Impact of Harassment and Spam Calls on Women’) ട്രൂകോളര്‍ ആപ്പാണ് സര്‍വ്വെ നടത്തിയത്. 2017ല്‍ സ്പാം കോളുകളുടെ കാര്യത്തില്‍ ഇന്ത്യയാണ് ലോകത്ത് നമ്പര്‍ വണ്‍. അവറേജ് ട്രൂകോളര്‍ യൂസര്‍മാര്‍ക്ക് ഏകദേശം 22.6 സതമാനം സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതോ കാശ് ആവശ്യപ്പെട്ടുകൊണ്ടോയുള്ള കോളുകള്‍ 72 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രതിരോധിക്കുന്നുണ്ടെന്ന് സര്‍വ്വെ പറയുന്നു. നാല് ശതമാനം സ്ത്രീകള്‍ക്കും ദിവസേന വ്യാജ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു.
ഇന്ത്യയിലെ 15 സിറ്റികളില്‍ 15നും 35 നും ഇടയിലുള്ള 2004 സ്ത്രീകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. 2018 ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെയായിരുന്നു സര്‍വ്വെ. അതേസമയം ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ ശരാശരി സമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നടത്തുന്നത് സ്ത്രീകളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യൂട്യൂബ് വീഡിയോ കാണുവാനും, ഗെയിം കളിക്കാനുമാണ് കൂടുതല്‍ സമയം സ്ത്രീകള്‍ ചിലവാക്കുന്നത് എന്നാണ് മൊബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്.

78 ശതമാനം സ്ത്രീകള്‍ക്ക് ഹരാസ്‌മെന്റ് കോളുകള്‍ ലഭിക്കുന്നുണ്ടെന്നും. 82 ശതമാനം സ്ത്രീകള്‍ക്ക് ലൈംഗിക ചുവയുള്ള വീഡിയോകളും ഫോട്ടോകളും ലഭിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു. അമ്പത് ശതമാനത്തോളം കോളുകളും മെസ്സേജുകളും ലഭിക്കുന്നത് പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നാണെന്നും 11 ശതമാനവും സ്ത്രീ വേട്ടക്കാരാണെന്നും സര്‍വ്വെയില്‍ പറയുന്നു. 11 ശതമാനം കോളുകളും മെസേജുകളും മാത്രമാണ് പരിചമുള്ള വ്യക്തികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും സര്‍വ്വെയില്‍ പറയുന്നു. 18 ശതമാനത്തിലധികം കോളുകളാണ് സ്ത്രീകള്‍ക്ക് പരിചയമില്ലാത്ത പുരുഷന്മാരില്‍ നിന്നും വരുന്നത്. കഴിഞ്ഞ വര്‍ഷം അത് 13 ശതമാനമായിരുന്നു. ഈ വര്‍ഷം അഞ്ച് ശതമാനം കൂടിയെന്നും സര്‍വ്വെയില്‍ പറയുന്നു.

62 ശതമാനം സ്ത്രീകളും ഇത്തരം അണ്‍ വാണ്ടണ്ട് നമ്പറുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 65 ശതമാനം സ്ത്രീകള്‍ ഇത്തരം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും സര്‍വ്വെയില്‍ പറയുന്നു. എന്നാല്‍ വെറും പത്ത് ശതമാനം സ്ത്രീകള്‍ മാത്രമേ ഇത്തരം നമ്പറുകള്‍ക്കെതിരെ പരാതി കൊടുത്തിട്ടുള്ളൂ. ഏഴ് ശതമാനം പേര്‍ സോഷ്യല്‍ മീഡിയയില്‍ നാണം കെടുത്തിയിട്ടുണ്ട്. വിപണി നിരീക്ഷകരായ കാന്താര്‍ ഐഎംആര്‍ബിയുമായി ചേര്‍ന്നാണ് ഇവര്‍ പഠനം നടത്തിയത്. കൂടുതലും സ്ത്രീകള്‍ സോഷ്യല്‍ മീഡിയയും വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകളുമാണ് പഠന പ്രകാരം ഇന്ത്യക്കാര്‍ മൊബൈല്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ശരാശരി ഒരു വനിത പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി സമയം സ്മാര്‍ട്ട്‌ഫോണില്‍ ചിലവഴിക്കുന്നു എന്ന് പഠനം പറയുന്നു.

കാസ്റ്റിങ് കൗച്ചുകള്‍ സിനിമയില്‍ മാത്രമേയുള്ളോ? അപ്പോള്‍ സീരിയല്‍ നായികമാരുടെ അവസ്ഥയെന്താണ്?? നടി രേഖ വെളിപ്പെടുത്തുന്നു

rekha_150305324220

കാസ്റ്റിങ് കൗച്ചുകള്‍ സിനിമയില്‍ മാത്രമേയുള്ളോ? അപ്പോള്‍ സീരിയല്‍ നായികമാരുടെ അവസ്ഥയെന്താണ്?? നടി രേഖ വെളിപ്പെടുത്തുന്നു
Actress-Rekha-ratheesh4-e1423681114349
കാസ്റ്റിങ് കൗച്ചുകള്‍ സിനിമയില്‍ മാത്രമേയുള്ളോ? അപ്പോള്‍ സീരിയല്‍ നായികമാരുടെ

അവസ്ഥയെന്താകും എന്നലോചിച്ചവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി രേഖ. പരസ്പരത്തിലെ പത്മാവതിയെന്ന നിലയിലാണ് കൂടുതല്‍ പ്രേക്ഷകര്‍ക്കും രേഖയെ പരിചയം.
Actress Rekha Ratheesh Parasparam

‘സിനിമകളില്‍ കാസ്റ്റിങ് കൗച്ച് ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയല്‍ വ്യവസായത്തില്‍ അത്തരമൊന്ന് എന്റെ അറിവില്‍ ഇല്ല. പലതവണ ഓഡിഷന്‍ കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്.റോളുകള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യമില്ല.യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍, കുറുക്കുവഴികളുടെ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം, ഒരു അഭിമുഖത്തില്‍ രേഖ പറഞ്ഞു.
Rekha Ratheesh Actress Biography, Profile And Family Details (2)
പുതുമുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്. കഴിവുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം.പുതിയ സീരിയലുകള്‍ക്കായി വരുന്ന പുതുമുഖങ്ങളെ ഞാന്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോള്‍, എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് ശങ്ക തോന്നും.പ്രേക്ഷകര്‍ എല്ലായ്‌പോഴും പുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്.ധാരാളം മീഡിയ ഹൗസുകള്‍ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് അവസരവുമുണ്ട്’ രേഖ പറയുന്നു.

യുവതിയുടെ വസ്ത്രം വലിച്ചൂരാന്‍ ശ്രമിച്ച് കുരങ്ങ്; ചിത്രങ്ങള്‍ കാണാം

woman-2

ലോസ് ആഞ്ചലസില്‍ നിന്ന് തായ്‌ലന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതാണ് ബ്രിട്ടണി ബോവ്മാന്‍. കുരങ്ങുകളുടെ കേന്ദ്രമായി ചിയാങ് മായിയും ഇവര്‍ സന്ദര്‍ശിച്ചു.

ഇതിനിടയിലാണ് ഒരു കുഞ്ഞന്‍ കുരങ്ങ് യുവതിയുടെ കാലില്‍ ചുവട്ടിലേക്ക് ചാടിയത്. തുടര്‍ന്ന് കുരങ്ങ് വലിഞ്ഞ് കയറി യുവതിയുടെ ടോപ്പ് വലിച്ച് താഴ്ത്താന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ബ്രിട്ടണി കൈ കൊണ്ട് ടോപ്പ് പിടിച്ച് വെച്ചത് കൊണ്ട് നാണക്കേടില്‍ നിന്ന് രക്ഷപെട്ടു.

ഇത് കണ്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും. ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞൊഴുകിയെന്നും ബ്രിട്ടണി പറയുന്നു. കുരങ്ങ് ദേഹത്തേക്ക് ചാടിക്കയറിപ്പോള്‍ താന്‍ പേടിച്ച് പോയെന്നും എന്നാല്‍ തന്റെ ടോപ്പ് വലിച്ചൂരാന്‍ ശ്രമിക്കുമെന്ന് കരുതിയില്ലെന്നും ബ്രിട്ടണി പറയുന്നു.

കുരങ്ങ് പാലിന് വേണ്ടിയാണിത് ചെയ്തതെന്ന് ഉടസ്ഥന്‍ പറയുന്നു. എന്തായാലും സംഭവം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട് കൂട്ടുകാര്‍.

സ്കൂളിലെ CCTV ദൃശ്യങ്ങൾ കണ്ടാൽ ആരും ഞെട്ടിപ്പോകും കണ്ടുനോക്കു

OOOOOOOOOOO
വീഡിയോ അവസാനം വരെ കാണുക ഇങ്ങനെയൊക്കെ നമ്മുടെ നാട്ടില്‍ നടക്കുമ്പോള്‍ പ്രതികരിക്കേണ്ടേ

ആ നടന്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി; പ്രമുഖ നടന്റെ മുഖത്തടിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് രാധിക ആപ്‌തെ

തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലൂടെയും തുറന്നു പറയുന്ന അഭിപ്രായങ്ങളിലൂടെയും ശ്രദ്ധേയമായ താരമാണ് രാധിക ആപ്‌തെ. ചുരുക്കത്തില്‍ പറഞ്ഞാല്‍ ബോള്‍ഡ് ലേഡി. എവിടെയും എല്ലാം തുറന്നു പറയാനും ഒരിടത്തും തളരാത്ത വ്യക്തിത്വവുമാണ് രാധികയെ വേറിട്ട് നിര്‍ത്തുന്നത്. പുരുഷാധിപത്യം അരങ്ങ് വാഴുന്ന തെലുങ്ക് സിനിമാ മേഖലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതും ട്രോളന്മാരെ നിശ്ശബ്ദരാക്കിയതും അതില്‍ ചിലതു മാത്രം.

തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടനെ മുഖത്തടിച്ചതായി രാധിക ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് രാധികയുടെ വെളിപ്പെടുത്തല്‍. ‘അതെന്റെ സെറ്റിലെ ആദ്യത്തെ ദിവസമായിരുന്നു. പ്രമുഖനായ തെന്നിന്ത്യന്‍ നായകന്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. ഞാ്ന്‍ ഞെട്ടി പോയി. കാരണം ഞങ്ങള്‍ ഇതിന് മുന്‍പ് കണ്ടിട്ട് പോലും ഇല്ലായിരുന്നു. പെട്ടന്ന് തോന്നിയ വികാരത്തില്‍ ഞാനയാളുടെ മുഖത്തടിച്ചു. രാധിക വ്യക്തമാക്കി.

പ്രമുഖ തമിഴ് നടനെയാണ് രാധിക തല്ലിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012ല്‍ പ്രകാശ് രാജിന്റെ ധോനി എന്ന ചിത്രത്തിലൂടെയാണ് രാധിക തമിഴിലെത്തുന്നത്. പിന്നീട് നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ട രാധിക സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി കബാലിയിലും അഭിനയിച്ചു. അക്ഷയ്കുമാറിന്റെ പുതിയ ചിത്രം പാഡ്മാനിലും രാധിക ശ്രദ്ധേയവേഷത്തില്‍ അഭിനയിച്ചു.

നഗ്ന സ്ത്രീകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ക്രമസമാധാന പാലനത്തിന് നിയോഗിച്ച പൊലീസുകാര്‍ തുണിയുടുക്കാത്ത സുന്ദരികള്‍ക്കൊപ്പം ഫോട്ടോയെടുത്തു. അതും ഫുള്‍ യൂണിഫോമില്‍. യുവതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചും നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മൂന്ന് പൊലീസുകാരുടെയും പണി പോയി.

മെക്‌സിക്കോയിലെ പ്രശ്‌നബാധിത ബീച്ചായ കാന്‍കണിലാണ് സംഭവം. അക്രമവും കൊലപാതകവും പതിവായ ഇവിടെ ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മൂവരും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടാന്‍ ആധുനിക ആയുധങ്ങളും നല്‍കിയിട്ടുണ്ട്. ഈ ആയുധങ്ങളോടൊപ്പമാണ് യുവതികള്‍ക്കൊപ്പം ഫോട്ടോയെടുത്തത്.

ഓരോരുത്തരായി മാറിമാറിയാണ് ഫോട്ടോയ്ക്ക് പോസുചെയ്തത്. മൂവരുടെയും ഫോട്ടോയെടുപ്പ് മറ്റാരോ പകര്‍ത്തി സോഷ്യല്‍മീഡിയയിലിട്ടു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷിക്കുകയും മൂവരെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉടനുണ്ടാവുമെന്നാണ് അധികൃതര്‍ പറയുന്നത്.

സൗജന്യ സെക്‌സിന് ക്ഷണിച്ച് യുവതി; അറിയിപ്പ് വീഡിയോ രൂപത്തില്‍ പ്രചരിപ്പിച്ചു; ശേഷം സംഭവിച്ചത്

ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്ത് ഫ്രീ സെക്‌സിന് ക്ഷണിച്ച യുവതിയെ പൊലീസ് പിടികൂടി. 19 കാരിയായ ഖ്യാജിന്‍യെയെ എന്ന പേരുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 19 കാരി ഏവരെയും ഫ്രീ സെക്‌സിന് ക്ഷണിച്ചത്.

ചൈനീസ് ബ്ലോഗറാണ് ഇത്തരത്തില്‍ വന്‍ ഓഫര്‍ മുന്നോട്ട് വെച്ചത്. സംഭവം വൈറലായതോടെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സംഭവം. ഓണ്‍ലൈന്‍ വീഡിയോയിലൂടെയായിരുന്നു ബ്ലോഗറിന്റെ ക്ഷണം. താന്‍ താമസിക്കുന്ന ഹോട്ടലിന്റെ വിലാസവും ഫോണ്‍ നമ്പറും വീഡിയോയിലൂടെ യുവതി പറഞ്ഞു.

ബിക്കിനി അണിഞ്ഞാണ് വീഡിയോയില്‍ യുവതി പ്രത്യക്ഷപ്പെട്ടത്. ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളായ വീ ചാറ്റിലും, വൈബോയിലുമാണ് യുവതി വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ കണ്ട ശേഷം നിരവധി പേര്‍ ഹോട്ടലില്‍ നേരിട്ട് എത്തിയെന്നും നിരവധി പേര്‍ ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പൊലീസ് പറഞ്ഞു.

സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു. ഹോട്ടല്‍ ഉടമകളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഹോട്ടലില്‍ എത്തി രണ്ട് മണിക്കൂറിനുള്ളിലായിരുന്നു യുവതിയുടെ പോസ്റ്റ്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബലാത്സംഗം നടന്നിട്ടുണ്ടോ എന്നതു സ്ത്രീ ജഡ്ജി മാത്രം ഇരുന്നു തീരുമാനിച്ചാല്‍ എങ്ങനെ ശരിയാകും, ബലാത്സംഗം നടന്നിട്ടില്ല എന്നു തെളിഞ്ഞാല്‍ ഇരയ്ക്കു ശിക്ഷ നല്‍കട്ടെ: അഡ്വ: സംഗീത ലക്ഷ്മണ പറയുന്നു

കൊച്ചിയില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് രഹസ്യ വിചാരണ നടത്തണമെന്നും വനിത ജഡ്ജി കേസ് കേള്‍ക്കാന്‍ വേണം എന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ അപേക്ഷ നല്‍കിരുന്നു. നടിയുടെ ആവശ്യങ്ങള്‍ക്ക് അല്‍പ്പം പരിഹാസം കലര്‍ത്തി മറുപടി നല്‍കിരിക്കുകയാണ് അഡ്വ:സംഗീത ലക്ഷ്മണ. ഫേസ്ബുക്ക് കുറിപ്പില്‍ കൂടിയാണു സംഗീത തന്റെ അഭിപ്രായം വ്യക്തമാക്കിരിക്കുന്നത്.
>അഡ്വ: സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഭാരതം ഒരു സ്വതന്ത്രരാഷ്ട്രമാണല്ലോ. അഭിപ്രായസ്വാതന്ത്ര്യം എന്നത് ഈ രാഷ്ട്രത്തിന്റെ ഭരണഘടനയിലെ ഒരു salient feature തന്നെയാണല്ലോ? മാത്രമല്ല, സ്ത്രീ സുരക്ഷാ നിയമങ്ങൾ ഉടച്ചു വാർക്കപ്പെടേണ്ടതുണ്ട് എന്ന ധാരണ ഉണ്ടായി പോവുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഇതിനൊക്കെ പുറമേ, ഞാൻ- ഈ ഞാൻ – അതായത്, സംഗീതാ ലക്ഷ്മണ എന്ന ഈ ഞാൻ, അനേകം ബലാത്സംഗ കേസുകളിൽ ഹാജരായിട്ടുള്ള ഒരു അഭിഭാഷകയാണ്. അതുകൊണ്ട് തന്നെ ഞാൻ ഈ പറയാൻ പോകുന്ന അഭിപ്രായങ്ങൾക്ക് അതിന്റേതായ ഗൗരവമുണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും ഉടച്ചുവാർക്കൽ പ്രക്രിയ നടത്തുമ്പോൾ ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങൾ കൂടി പരിഗണിക്കാവുന്നതാണ്. നിയമ നിർമ്മാണ സഭകളും അവർക്ക് വേണ്ടുന്ന ശുപാർശകൾ നടത്തുന്നതിനും മറ്റുമായി പ്രവർത്തിക്കുന്ന ലോ കമ്മീഷനും പാർലിമെന്ററി പാനലുകളുമൊക്കെ ഈ ഘടകം കൂടി പരിഗണിക്കും എന്നത് എന്റെ പ്രത്യാശയാണ്.

ഇപ്പോഴുള്ള നമ്മുടെ നിയമ സംവിധാനത്തിൽ, ജില്ലാ കോടതികളിലും മറ്റു കീഴ്കോടതികളിലും ഒരു ജഡ്ജി മാത്രമാണ് ഒരു കോടതിയിൽ ഉണ്ടാവുക. ട്രൈബ്യുണലുകളിലും ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമാണ് രണ്ട് ജഡ്ജിമാരുള്ള ഡിവിഷൻ ബെഞ്ച് എന്ന് പറയുന്നവ ഉണ്ടാവുക. ചില പ്രത്യേക സാഹചര്യങ്ങളിൽ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും മൂന്നോ അതിലധികമോ ജഡ്ജിമാരുള്ള ഭരണഘടനാ ബെഞ്ച് രൂപവത്ക്കരിക്കുകയും കേസുകൾ പരിഗണിക്കുകയും ചെയ്യാറുണ്ട്.

ബലാത്സംഗ കേസുകളിൽ വിചാരണ നടത്താൻ അധികാരം ഇപ്പോൾ ഉള്ളത് ജില്ലാ കോടതികൾക്കാണ്. അവിടെ ഒരു കോടതിയിൽ ഒരു ജഡ്ജി മാത്രമാണ് ഉണ്ടാവുക. അത് പോരാ….ബലാത്സംഗ കേസുകളുടെ വിചാരണ നടക്കുന്ന കോടതികളുടെ നിയമസംവിധാനഘടന ഉടച്ചുവാർത്ത് പൊളിച്ചെഴുതണം. ബലാത്സംഗ കേസുകൾ പരിഗണിക്കുന്നത് സ്ത്രീ ജഡ്ജിമാരാവണം എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. ബലാത്സംഗ കേസുകൾ വിചാരണയ്ക്ക് എത്തുന്ന എല്ലാ കോടതികളിലും ഇനിയെങ്കിലും ഈരണ്ട് ജഡ്ജിമാർ ഉള്ള ഡിവിഷൻ ബെഞ്ച് സംവിധാനം വേണം. അത് നിർബന്ധമായും ഒരു പുരുഷ ജഡ്ജിയും ഒരു സ്ത്രീ ജഡ്ജിയും ആവണം. ഈ വഴിക്ക് നിയമം കൊണ്ടുവരണം.

ബലാത്സംഗ കേസുകളിൽ; ബലാത്സംഗം നടന്നിട്ടിട്ടുണ്ടോ എന്നത് സ്ത്രീ ജഡ്ജി മാത്രം ഇരുന്നങ്ങു തീരുമാനിച്ചാൽ എങ്ങനാ ശരിയാവുക? നടന്നത് ബലാത്സംഗമാണോ ഉഭയസമ്മതപ്രകാരമുള്ള വെറും ഒരു നേരംപോക്കായിരുന്നോ എന്നത് വിശകലം ചെയ്യുന്നത് ചിലപ്പോൾ ഒരു പുരുഷ ജഡ്ജിക്ക് കൂടുതൽ കൃത്യതയോടെ ചെയ്യാനാവുമോ എന്നത് ഗവേഷണവിഷയമാക്കി പരിശോധിക്കേണ്ടതുണ്ട്. ഇനി ഇതൊന്നുമല്ല സ്ത്രീ പുരുഷനെയോ പുരുഷൻ സ്ത്രീയെയോ വശീകരിച്ച് കീഴ്പെടുത്തിയതോ മറ്റോ ആണെങ്കിൽ അത് കണ്ടു പിടിക്കാൻ ഒരു പുല്ലിംഗമായ ജഡ്ജിയോ സ്ത്രീലിംഗമായ ഒരു ജഡ്ജിയോ ഒറ്റയ്ക്ക് ഇരുന്ന് വിചാരണ നടത്തി മുന്നിൽ എത്തുന്ന തെളിവുകൾ അവലോകനം ചെയ്താൽ ശരിയാവുമോ എന്നത് പുനശ്ചിന്തവിധേയമാക്കുക തന്നെ വേണം. ബലാത്സംഗ കേസുകളിൽ വിചാരണ നടത്തി, തെളിവുകൾ രേഖപ്പെടുത്തി, ആ തെളിവുകൾ വിശകലനം ചെയ്തശേഷം കേസിൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നത് ആദ്യം കണ്ടുപിടിക്കേണ്ടതുണ്ട്. അതിന് ശേഷം, അതിന് ശേഷം മാത്രമാവണം കുറ്റകൃത്യം നടത്തിയത് ആര്, ആരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടുന്നത്. ഇതൊക്കെ ഒരു സ്ത്രീ ജഡ്ജിയും ഒരു പുരുഷ ജഡ്ജിയും അടങ്ങുന്ന ഒരു ഡിവിഷൻ ബെഞ്ച് കോടതി പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും കൂടി ഒരുമിച്ചിരുന്ന് ചെയ്യട്ടെ. അതാണ് വേണ്ടത്. അത് വേണം.

മറ്റൊരു വശം ഇതാണ്; നടന്നത് ബലാത്സംഗം അല്ല എന്നുള്ള കേസുകളിൽ നീതിദേവത തിരിയേണ്ടത് ഇരയുടെ ഭാഗത്തേക്കല്ലല്ലോ, പ്രതിയുടെ ഭാഗത്തേക്കല്ലേ? ബലാത്സംഗം നടന്നിട്ടില്ല എന്ന് തെളിയുന്ന പക്ഷം ഇരയ്ക്ക് ശിക്ഷ വിധിക്കാനുള്ള അധികാരം കൂടി ബലാത്സംഗ കേസുകളുടെ വിചാരണയുടെ ഭാഗമായി തന്നെ, ഞാൻ വിഭാവനം ചെയ്യുന്ന ഈ പറഞ്ഞ ഡിവിഷൻ ബെഞ്ച് ബലാത്സംഗ കോടതികൾക്ക് നൽകി കൊണ്ടുള്ള നിയമം കൊണ്ടു വരണം. അത് വേണം. അതും വേണം.

ഇത്രയുമായി കഴിയുമ്പോൾ, നമുക്ക് അടുത്ത പടിയിലേക്ക് കടക്കണം. അതായത് ബലാത്സംഗ കേസുകളിൽ പ്രതിക്ക്/പ്രതികൾക്ക് വേണ്ടിയും ഇരയ്ക്ക് വേണ്ടിയും ഹാജരാവുന്നത് നിർബന്ധമായും രണ്ടംഗ അഭിഭാഷക ടീം ആയിരിക്കണം എന്നത്. ഇരിക്കട്ടെ പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും നിയമസഹായം!! രണ്ടും പോരട്ടെ ഓരോ പ്ലേറ്റ്!! 😉 :p

# ഫീലിംഗ് ദി അൺകോൺട്രോളബിൾ നീഡ് ഫോർ എ ഡ്രാസ്റ്റിക് ചേഞ്ച്. ഐ ഷപ്പോർട്ട് ചേഞ്ച്.

ചെഞ്ചിനൊപ്പം!!