നിലനിറുത്തി നീങ്ങിയ ആദ്യ പകുതി ..രണ്ടാം പകുതി ആദ്യ പകുതിയോടു നീതി പുലര്ത്തുിക മാത്രമല്ല ഒരുപാട് കൊച്ചു കൊച്ചു സന്ദേശങ്ങള്* കൂടി പറഞ്ഞു പോയി മനസ്സിനു സന്തോഷംമേകുന്ന നല്ലൊരു ക്ലൈമാക്സ്* കൂടി ആയപ്പോള്* പ്രേക്ഷകര്* മനസറി

തമാശ സന്ദര്ഭങ്ങളും ഭാവങ്ങളും സംഭാഷണങ്ങളും ഒക്കെ ആയി സിമ്പിള് എന്നാല് ഒരു powerful ചിത്രം സിനിമ കഴിയുമ്പം ഓരോ പ്രേക്ഷകന്റെം മുഖത്തു ഉണ്ടാവുന്ന പുഞ്ചിരിഅത് ആണ് മഹേഷിന്റെം ..ദിലീഷ് പോത്തന്റെം അണിയറ പ്രവര്ത്തകരുടേയും വിജയം ഫഹദ് – എല്ലാ ഫഹദ് ചിത്രങ്ങളിലെയും പോലെ ഇതിലും ഫഹദ് എന്ന വെക്തിയെ അല്ല. മറിച്ചു മഹേഷ് എലെ ഗുണ്ടകള്* ആയി ഇവര്* അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു ദുല്*ക്കര്* – സ്ഥിരം ചെയ്തു വന്ന വേഷത്തില്* നിന്നും കൂടുതല്* പക്ക്വത ഉള്ള കഥാപാത്രം ..എന്നത്തെം പോലെ കൃഷ്ണന്* ഈ കൈയ്യകളില്* ഭദ്രം നായിക – നല്ല പ്രകടനം , മലയാള സിനിമയില്* നല്ല ഭാവി ഉണ്ടാകും അലന്*സിയര്* ,ഷൈന്* , സൌബിന്* , പിന്നെ എല്ലാരും ..സിനിമയില്* ജീവിച്ചു എല്ലാവരുംവളരെ നല്ല അഭിനയം പോരായ്മ എന്നത് മൊത്തത്തില്* ഉള്ള സിനിമയുടെ നീളം ആണ് ആദ്യ പകുതിയില്* ഉണ്ടായിരുന്ന താളം രണ്ടാം പകുതിയില്* ഉണ്ടായില്ല അവസാനം വേഗം തീര്*ത്ത പ്രതീതിയും ഉണ്ടായിരുന്നു മുന്* രാജീവ്* ചിത്രങ്ങള്* ഇഷ്ട്ടമായെങ്കില്* ഇതും നിങ്ങളെ തൃപ്ത്തിപ്പെടുത്തും ,trailer കണ്ടു ഒരു ഫാസ്റ്റ് ത്രില്ലെര്* ഒകെ പ്രതീക്ഷിച്ചാല്* ഒരു പക്ഷെ നിരഷപ്പെടട്ടേക്കാം പ്രതേകിച്ചു ഒന്നും കിട്ടണില്ല
ആന്* മറിയ കലിപ്പില്ലാണ് – ലളിതം സുന്ദരം മനോഹരം ആന്* മറിയ കലിപ്പില്ലാണ് കണ്ടു കഴിഞ്ഞു ഓരോ പ്രേക്ഷകനും പറയും മിഥുന്* ആള് കലിപ്പിലാണ് എങ്ങനെ കലിപ്പിളകാതെയിരിക്കും തിയേറ്ററില്* പടത്തെ സ്വീകരിക്കാതെ ടോറന്റില്* അമ്മാതിരി വരവേല്പ്പ് അല്ലെ പുള്ളിയുടെ ആദ്യ പടത്തിനു പ്രേക്ഷകര്* കൊടുത്തെ നല്ല ദ്രിശ്യ ഭംഗിയില്* പ്രേക്ഷകരില്* ഒരു ചെറുപുഞ്ചിരി ഞ്ഞു കയ്യടിക്കുകയും ചെയ്തുആദ്യ സിനിമയില്* നര്മങ്ങള്* കുത്തിനിറക്കാന്* ശ്രമിച്ചപ്പോള്* ഇവിടെ നല്ല നല്ല സന്ദര്ഭനങ്ങന്ന കഥാപാത്രത്തെ മാത്രമേ പ്രേക്ഷകന് കാണാന് കഴിയോളു.. സ്വഭാവികതയില് മറ്റ് യുവതാരങ്ങളിൽ നിന്നും, ഫഹദ് ഫാസിൽ എന്ന നടനെ വേറിട്ട് നിറുത്തുന്ന പ്രധാന ഘടകം , അദ്ദേഹത്തിനെ ആയാസരഹിതമായ അഭിനയ ശൈലിയാണ്. മഹേഷ് എന്ന കഥാപാത്രമായി ജീവിച്ചു ഫഹദ്ലന്സിയര് , സൌബിന് തമാശകളാല് മികവറിയിച്ചുണ്ടു നായികമാര് – ഗ്രാമീണതയുടെ ശാലീനത്തവും സൌന്ദര്യവും ഉള്ള രണ്ടു പേര്അഭിനയവും ശ്രദ്ധേയംനുശ്രീ , ജാഫര് ഉള്പ്പെടെ ചെറിയ ചെറിയ കഥാപാത്രങ്ങള് തങ്ങളുടെ ഭാഗങ്ങള് ഭംഗി ആക്കി കുടുമ്പമായി പോയി കാണാവുന്ന ലളിതമായ മനോഹര ചിത്രംപ്രേക്ഷകരെ സംബന്ധിച്ചെടുത്തോളം നല്ല സിനിമ കണ്ടതിന്റെ സന്തോഷത്തിനു ഉപരി.. മലയാളത്തിലെ ഒരു മികച്ച നടന്റെ ബോക്സ്ഓഫീസിലേക്കുള്ള തിരിച്ചു വരവിന്റ്റെ സന്തോഷം കൂടി ഉണ്ട്ജേക്കബിന്*റെ സ്വര്*ഗരാജ്യം – സിമ്പിള്* , ഫീല്* ഗുഡ് മൂവി ട്രെയിലര്* കണ്ടു എന്താണോ പ്രതീക്ഷിക്കുന്നത് അത് തന്നെ ആണ് ജേക്കബിന്*റെ സ്വര്*ഗരാജ്യം .. ജേക്കബ്* ഇന്റെ സ്വര്*ഗീയമായ കുടുമ്പം അവിടെ ഉണ്ടാകുന്ന ചെല പ്രശ്നങ്ങള്* അതൊക്കെയാണ്* സിനിമ ഥയില്* യാതൊരു പുതുമയും ഇല്ല.. മൊത്തത്തില്* predictable ഉം ആണ് അവിടെ വിനീതിനെ പോലെ ഒരു മാസ്റ്റര്* ക്രാഫ്റ്റ്മെന്* തിരകഥ എഴുതി നീളം ..ആദ്യ പകുതിയില്* രണ്*ജി പണിക്കരിലൂടെയും , രണ്ടാം പകുതിയില്* നിവിനിലൂടെയും സിനിമ മുന്നേറിവിനീത്* ശ്രീനിവാസൻ-നിവിൻ ടീമിന്റെ മുൻ ചിത്രങ്ങള്* മനസ്സില്* വച്ചു ഒരു എന്റർടൈനർ പ്രതീക്ഷിച്ച്* പോയാല്* ഒരുപക്ഷെ നിരാശപ്പെട്ടെക്കാം . ..ഒരു എന്റർടൈനർ എന്ന വിധത്തിൽ മാത്രം സിനിമകളെ വീക്ഷിക്കാതെ, ഒരു നല്ല സിനിമ പ്രതീക്ഷിച്ച പോയാല്* ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ ഒരു നല്ല അനുഭവമായേക്കാം .ഇതിലെ ജേക്കബിന്*റെ കുടുംബത്തോട് നമ്മക്ക് ഒരു അസൂയ തോന്നും അത് ആണ് എല്ലാരുടെം പ്രകടനങ്ങളുടെം വിജയം നിവിന്* , രഞ്ചി , ഭാസി , രവി ഉള്*പ്പെടെ എല്ലാരും അവരുടെ ഭാഗം ഭംഗിയാക്കി ട്വിസ്റ്റും ബഹളങ്ങളും ഒന്നുമില്ലാത്ത വളരെ ലളിതമായ ഒരു കൊച്ചു കുടുംബ ചിത്രംരാജീവ്* രവി എന്ന സംവിധായകനില്* നിന്നും പ്രതീക്ഷിക്കുന്നത് എന്തോ അത് ആണ് കമ്മട്ടിപാടം .. കൃഷ്ണന്* എന്ന വെക്തി തന്*റെ കൂട്ടുകാരനായ ഗംഗയെ തെരഞ്ഞു ഉള്ള യാത്ര കൃഷ്ണന്റെ കണ്ണിലൂടെ അവരുടെച്ചിലെ മുതല്* ഉള്ള സൗഹൃദം ജീവിതം അതെല്ലാം ആണ് ഈ രാജീവ് ചിത്രംഅവസാനിച്ചുഒരുപാട് കിടിലം, മണിച്ചിത്രത്താഴ് , കത്തി , അന്തസുണ്ഡോടാ തുടങ്ങി കുറേ

ചിത്രത്തില്* എടുത്തു പറയേണ്ടത് ഓരോ കഥാപാത്രത്തിനും അനുയോചിയമായ വേഷം ..ചെറിയ ചെറിയ വേഷം കയ്കാര്യം ചെയ്തവര്* വരെ വളരെ നാച്ചുറല്* ആയിരുന്നു..എല്ലാത്തിനുമുപരി ഓരോതരുടെം കുട്ടി കാലം ശരിക്കും ഇവരെ തന്നെ ചെറുതാക്കിയ പോലെ ഉണ്ടായിരുന്നു അത്രയ്ക്ക് മാച്ച് ആയ രാജീവ്* രവിയുടെ സംവിധാന ശൈലി മുന്* ചിത്രങ്ങളിലേതു പോലെ തന്നെഎന്നാല്* കുറച്ചു കൂടി പേസും ,കൂടുതല്* കളര്*ഫുളും ആയിരുന്നു ഈ ചിത്രം ..പഴയ കാലം ഒക്കെ വളരെ മികച്ച രീതിയില്* ആവിഷ്കരിച്ചു ..ക്യാമറ , എഡിറ്റിംഗ് , ആര്*ട്ട്* അങ്ങനെ എല്ലാ മേഘലയിലും പടം നീതി പുലര്*ത്തി വിനായകന്* & മണികണ്ടന്* ( ഗംഗ & ബാലന്* ) ഈ രണ്ടു പേരും ആണ് സിനിമയില്* ഏറ്റവും കയ്യടി നേടുന്നത് ചേരിയിളിലൂടെ തമാശകള്* ഒഴുകുകയായിരുന്നു പ്രേക്ഷകരുടെ മുഖത്തു ഒരു ചെറുപുഞ്ചിരിയും സന്തോഷവും സിനിമയിലുടെനീളം നിലനിറുത്താന്* ആയതും മിഥുന്* എന്ന സംവിധായകന്റെ വലിയ ഒരു വിജയം ആണ് ടൈറ്റില്* തന്നെ ആണ് സിനിമയുടെ one ലൈന്* .. മഹേഷിന്റെ പ്രതികാരത്തിലുള്ള പോലെ ഒരു ചെറിയ കാര്യത്തില്* നിന്നും ഉണ്ടാകുന്ന സംഭവവികാസങ്ങള്* ആണ് ഈ കൊച്ചു സിനിമനല്ല രീതിയില്* എഴുതിയ തിരകഥ.സിനിമയെ ഒഴുക്കിനീക്കിയ പശ്ചാത്തല സംഗീതവും മികച്ച ചായഗ്രഹനവും.. കൃത്യതയുള്ള എഡിറ്റിംഗും

എല്ലാര്ക്കും ഹാപ്പി ന്യൂ ഇയര് ..ഇനി അടുത്ത വര്ഷം കാണാം അടി കപ്പിയാരെ കൂട്ടമണി

ട്രെയിലര് ഉണ്ടാക്കിയ പ്രതീതി പോലെ ഉള്ളഒരു ത്രില്ലെര് സിനിമയേ അല്ല .. ലക്ഷദ്വീപ് ഇന്റെ പശ്ചാത്തലത്തില് ദ്രിശ്യങ്ങള്ക്ക് പ്രാധാന്യം കൊടുക്കപെട്ട റോമന്സ് ഇല് പെടുത്താവുന്നഒരു സിനിമ:ഒരേ സമയം മൂന്നു വിജയ ചിത്രങ്ങള് അടുത്തടുത്ത തിയേറ്ററില് ഇതെന്താണ് മനുഷ്യാ ? നിങ്ങ ഇത് എന്ത് ഭാവിച്ചാണ് ടു കണ്ട്രീസ് – ചിരി ആരോഗ്യത്തിന് അത്യുത്തമംഞാന് വളരെ ഇഷ്ട്ടപ്പെടുന്ന രണ്ടു നടന്മാരുടെ കോമഡിയിലേക്കുള്ള ഒരു മികച്ച തിരിച്ചു വരവാണ് ഈ ചിത്രം ഒന്ന് നിങ്ങള്ക്ക് എല്ലാം അറിയാം.. മറ്റേ ആള് നമ്മുടെ സ്വന്തം ജഗദീഷ്ഷ്ട്ടംപ്പോലെ തമാശകള് ഒക്കെ ആയി ആദ്യ പകുതി .. രണ്ടാം പകുതിയില് സങ്കീര്ണതയിലേക്ക് കടക്കുമ്പോഴും കോമഡി ട്രാക്ക് ഒട്ടും മാറാതെ തന്നെ കൊണ്ട് പോയി.. അവസാനം സിനിമ ആവശ്യപെടുന്ന നല്ല ക്ലൈമാക്സ്സും മൊത്തത്തില് ജീവിതത്തിലെ തിരക്കുകള്ക്ക് ഇടയില് രണ്ടര മണിക്കൂര് മനസ്സറിഞ്ഞ് സന്തോഷിക്കാന് ചിരിക്കാന് ആഗ്രഹമുള്ളവര്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം ഈ ഷാഫി ചിത്രത്തിന് വളരെ അതികം വര്ക്ക് ചെയ്തിട്ടുണ്ട് തിരകഥയില് ..ഓരോ സ്ഥലത്തും തമാശകള് കൊണ്ട് വരാന് കഴിഞ്ഞതും അത് കൊണ്ട് തന്നെ ആണ് നല്ല വിസ്വല്സും കൃത്യമായ എഡിറ്റിംഗും നല്ല പശ്ചാത്തലവും എല്ലാത്തിനും ഉപരി മികച്ച സംവിധാനം.. രണ്ടര മണികൂര് ദൈര്ഘ്യം ഉള്ള സിനിമയില് എവിടേം ചെറിയ ലാഗ് പോലും അടിക്കാതെ വളരെ പേസ്സില് കൊണ്ട് പോയി മാത്രമല്ല എല്ലാ നടന്മാരേം നല്ലവണ്ണം ഉപയോഗിക്കാനും ഷാഫിക്ക് കഴിഞ്ഞുകിരീടം റഫറന്സ് , കഞ്ഞിരപള്ളി കറിയാച്ചന് തുടങ്ങി ഒരുപാടി കിടിലം തമാശകളും ചിത്രത്തില് ഉണ്ട്ദിലീപ് – മൈ ബോസ്സിന് ശേഷം ദിലീപ് എന്ന താരത്തെയും നടനെയും ജനപ്രിയനേം വളരെ നന്നായി സ്ക്രീനില് കൊണ്ട് വന്ന ചിത്രം അദ്ദേഹത്തെ സ്ക്രീനില് കാണുമ്പം തൊട്ടു ചിരിക്കുന്ന പ്രേക്ഷകര്ക്ക് ഗംഭീര പ്രകടനം കൂടി അദ്ദേഹം നല്ക്കുന്നു ഇത്തരം കഥാപാത്രങ്ങള് തന്നെ ആണ് അദ്ദേഹത്തെ ജനപ്രിയന് ആക്കിയതും ഇനി അദ്ദേഹം ചെയ്യേണ്ടതുംമമത – ഇത്തരം റോളില് മമതയെ അല്ലാതെ മറ്റാരേം സങ്കല്പ്ക്കാന് ആകില്ല മമത – ദിലീപ് combo മൈ ബോസ്സില് എവിടുന്ന് നിറുത്തിയോ അവിടെന്നെ അങ്ങ് തുടങ്ങി ..രണ്ടു പേരും മത്സരിച്ചുള്ള പ്രകടനംഅജു – ശിങ്കിടി ആയി വെള്ളി മൂങ്ങയില് നിറുത്തിയെടുത്തു പുള്ളിക്കാരന് സ്റ്റാര്ട്ട് ചെയ്തു സുരാജ് – ഒരു ഇടക്കാലത്തിനു സുരാജിന്റെ കോമഡികള് എല്ലാം നല്ലവണ്ണം ചിരിപ്പിച്ചുജഗദീഷ് , വിജയ രാഘവന് , മുകേഷ് – മലയാള സിനിമയുടെ അഭിമാനങ്ങളായ വളരെ കഴിവുള്ള ഈ നടന്മാരെ എല്ലാ സംവിധായകരും ഇതേ പോലെ ഉപയോഗിച്ചിരുനെങ്കില് എന്ന് ആഗ്രഹിച്ചു പോകുന്നുസജിത , ലെന , റാഫി , അജ്മല് ഉള്പ്പെടെ സ്ക്രീനില് വന്ന എല്ലാരും അവരുടെ റോള് കിടു ആക്കിഎല്ലാത്തിനും ഉപരി മികച്ച അവതരണവും ആണ് ആന്* മറിയ പ്രേക്ഷകരുടെ പ്രിയപ്പെട്ടവള്* ആക്കുന്നെ

ഈ സമയത്ത് ഇഷ്ട്ടം പോലെ ഫാമിലി കേറാന് പോകുന്ന തമാശകളാല് സമ്പന്നമായ ചിത്രത്തില് , ഒരു കച്ചറ ഡബിള് മീനിംഗ് അല്ല.. സീന് ഒഴിവാക്കാം ആയിരുന്നു ഒരു ഷാഫി – റാഫി സിനിമയില് ദിലീപ് നായകന് ആകുംപം എന്താണോ പ്രതീക്ഷിക്കുന്നത് അത് ഉണ്ടാകും കുടുമ്പം ആയി പോയി അടിച്ചു പൊളിച്ചോ ക്രിസ്മസ് എന്തായാലും അടിപൊളി ആയി പ്രതീക്ഷക്കൊത്ത് ഉയര്ന്നിലാത്ത ഒരു പടം ഒഴിച്ചാല് ബാക്കി മൂന്നും നന്നായി തൃപ്പ്തിപ്പെടുത്തി ..അപ്പം. – മുഴങ്ങട്ടെ തിയേറ്ററില് കൂട്ട ചിരിവളരെ ചിരിപ്പിച്ചുനല്ല രസമായി നീങ്ങിയ ആദ്യ പകുതി.. അതെ നര്മങ്ങള് നിലനിറുത്തി രണ്ടാം പകുതി .. ക്ലൈമാക്സ് അടുക്കുമ്പോഴേക്കും പടം മറ്റൊരു ദിശയില് ഹൈപ്പ് കൂടി വന്നു എന്നാല് പെട്ടെന്ന് അങ്ങ് ക്രിയേറ്റീവ് ആയിട്ടുള്ള തമാശകള് ഉള്പ്പെടെ കോളേജ് ലൈഫ് അതിലുപരി ഹോസ്റ്റല് ലൈഫ് ഒക്കെ അടിച്ചു പൊളിച്ചവര്ക്ക് തീര്ച്ചയായും ഈ പടം ഒരു .. അടിച്ചു പൊളി കോമഡി ചിത്രം ആയിരിക്കുംട്ടുകളും പശ്ചാത്തലത്തിലവും , എഡിറ്റിംഗും നന്നായി , വന് ബ്രില്ലയാന്സ് ഒന്നും ഇല്ല എന്നാല് പോലും .. ഈ കഥ ആവശ്യപെടുന്ന നല്ല ക്യാമറ വര്ക്ക് , സംവിധായകന്റെ നല്ല അരങ്ങേറ്റംധ്യാന് – നിഷ്കളങ്കന് ആയി ചെയുന്നതില് വിജയിച്ചുഅജു – നീരജ് – പിന്നെ മൂന്നാമന് – അവരുടെ കോമ്പോ അവള്രെ രസം ആയിരുന്നുനമിത , മുകേഷ് , ബിജു കുട്ടന് ഉള്ള്പ്പെട ചെറിയ റോളില് വന്നവരെല്ലാം എല്ലാം ബംഗി ആയി ചെയ്തുപോരായ്മ എന്നത് അവസാനം ഉള്ള തീര്ക്കല് ആണ്..ഒരുപക്ഷെ അവസാനം ഉണ്ടാക്കിയ ഒരു വലിയ ഹൈപ്പ് ഇല്ലായിരുന്നു എങ്കില് പോലും ഒരു നല്ല ending ആയിരുനേനെ ..പക്ഷെ ആ ഉണ്ടാക്കിയ ഒരു ഓളം അതില് ഒട്ടും ചേരാത്ത അവസാനം ആയി പോയി പടം കഴിയുമ്പം ഒരു ശൂന്യത ഉണ്ടാക്കും ആ ക്ലൈമാക്സ്
കൂട്ടുകാരും ഒത്തു പോയി അടിച്ചു പൊളിച്ചു ചിരിക്കാന് എടുക്കു മച്ചന്മാരെ കൂട്ട ടിക്കറ്റ്വാല്കഷ്ണം : ഒരു ബുക്ക് നമ്മള് വായിക്കുകയാണ് .. നല്ല രസം പിടിച്ചു വായിച്ചു വന്നു.. പേജുകള് തീറാവുംപം നല്ല ത്രില് അടിച്ചു എന്താണ് എന്നാ ആകാംഷയോടെ അടുത്ത പേജ് നോക്കുമ്പം ..അങ്ങോട്ട് മൊത്തം ബ്ലാങ്ക് പേജ് ..അതാണ് ഈ പടം കഴിഞ്ഞപം എന്റെ അവസ്ഥനമ്മടെ തലസ്ഥാനത്തിന്റെ അഭിമാനമായ ആ മെന്സ് ഹോസ്റ്റല് ..നല്ല ബംഗി ആയി ചിത്രീകരിച്ചതിനു അരുണിനും അജയ് ക്കും ഒരു ഹേഷിന്റെ പ്രതികാരം -ഇടുക്കിയുടെ ദൃശ്യഭംഗിയിൽ ഒരുങ്ങിയ നല്ലൊരു എൻറ്റർടെയ്നർസിനിമയെ കുറിച്ച് പറയുന്നതിന് മുന്നേ ആദ്യമേ ദിലീഷ് പോത്താണ് ഒരു.. മികച്ച അരങ്ങേറ്റത്തിനു അല്ല..അത് താഴേക്കു വേറ വരുന്നുണ്ട് .. ഇത് താങ്കസ് കാര്ഡ് കഴിഞ്ഞു മെയിന് ടൈറ്റില്സിന് തൊട്ടു മുന്നേ ഡ്രൈവേര്സ് , ജിബ് , ക്രൈന് തുടങ്ങി മിക്ക യുണിറ്റ് അംഗങ്ങളുടേയും പേര് എഴുതി കാണിച്ചതിനു സിനിമയ്ക്കു വേണ്ടി നല്ലോണം അധ്വാനിക്കുന്ന ഇവരുടെ പേര് സാധാരണ.. സിനിമയുടെ അവസാനം ആളൊഴിഞ്ഞ കസേരക്ക് മുന്നില് മേലോട്ട് scroll ചെയ്തു പോകുന്നതാണല്ലോ പതിവ് രീതി “എന്റെ സിനിമകള് ആളുകള് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെനിക്ക്. അതും നല്ല സിനിമകള് ആണെങ്കില് മാത്രം. അത്രയും മതി എനിക്ക്. അത് കൊണ്ട് തന്നെ ഫാന്സ് അസോസിയേഷന് വേണ്ട എന്ന തീരുമാനത്തില് ഞാൻ ഉറച്ചു നില്ക്കുന്നു “ഒരു പുതിയ ചിത്രം ഇറങ്ങുന്നതിന് മുന്നേ ഇത് പോലെ ഒരു പ്രസ്താവന നടത്താൻ ചങ്കൂറ്റമുള്ള എത്ര നടന്മാർ ഇന്നുണ്ട്?ഈ ചങ്കൂറ്റം ആണ് ഫഹദ് എന്ന നടനെയും ആ വെക്തിയേം എനിക്ക് പ്രിയംപ്പെട്ടവ ആക്കുന്നത് ..

ആദ്യം റിലീസ് ആയ ചിത്രം കണ്ടപ്പോള് ഇവരുടെ ഉള്ളില് ഇത്രേം

ഒരു സംവിധായകന് നല്ല പ്രേക്ഷകന് കൂടി ആകണം തന്റെ തൊട്ടു മുന്നേ ഉള്ള സിനിമകളെ വിശകലനം ചെയ്തു..അതില് എന്തെങ്കിലും പാളിച്ച ഉണ്ടായാല് അത് അടുത്തതില് മാറ്റാന് ശ്രമിക്കണം ഇപ്പോഴത്തെ പലരും അത് പ്രേക്ഷകന്റെ കുറ്റം എന്നും പറഞ്ഞു വീണ്ടും അതെ കാര്യങ്ങള് ആവര്ത്തിക്കുംപം സലിം അവിടെ ഒരു പടി മേലെ നില്ക്കുന്നു ഉദാഹരനത്തിനു അദ്ദേഹത്തിന്റെ തൊട്ടു മുന്നേ വന്ന ചിത്രത്തില് ദൈര്ഘ്യം കൂടിയ ഒരുപാട് സ്റ്റില് ഷോട്സ് ഉണ്ടായിരുന്നു .. പലരും അത് കാരണം ആയിരിക്കണം ഓഫ് ബീറ്റ് പടം എന്നൊരു ഇത് അതിനു കൊടുത്തതും പത്തേമാരിയില് മുന്നേ നിന്നും വെത്യസ്തമായി ഒരുപാട് ചലന ഷോട്സ് ഉണ്ടായിരുന്നു ന്നെ മുന്നേ ഉള്ളതില് വളരെ അരോചകം ആയിരുന്നു..എന്നാല് ഇവിടെ എടുത്തു പറയേണ്ട ഒന്നായി..കപ്പലില് പോകുന്ന സീന്സ് ഒക്കെ നമ്മടെ പരിമിതമായ budget ഇല് നിന്നും കൊണ്ട് വളരെ മനോഹരവും റിയലിസ്റ്റിക് ആയി ചെയ്തുഒരു കഥാപാത്രത്തിന്റെ വിരഹംഅത് ആരാണ് എന്ന് നാടകീയമായി വിളിച്ചു പറയാതെ ഒറ്റ ഒറ്റ വാക്കില്* ഇന്റെര്*വലിന് തൊട്ടു മുന്നേ കാണിച്ചത്* പിന്നെ കപ്പലില്* കേറി പോകുന്ന സീനില്* ദിവസങ്ങള്* മാറി മാറി വരുന്നത് സാധാരണ പലരും മെയിന്* നടന്മാരില്* മാത്രം ആയിരിക്കും വെത്യാസങ്ങള്* കൊടുക്കുക..ബാക്കി ഉള്ളവര്* അതികം ആരും ശ്രധിക്കില്ലല്ലോഇവിടെ എല്ലാ ആള്കാരിലും ദിവസങ്ങള്* കഴിയുന്നതിന്റെ കഷ്ടങ്ങള്* മാറ്റങ്ങള്* എല്ലാം വളരെ വെക്തമായ മാറ്റങ്ങള്*പക്ഷെ ഈ സിനിമ കണ്ട പലരും അന്ന് തന്നെ അവരുടെ അച്ഛന് അല്ലെങ്കില് മറ്റു പ്രവാസി ബന്ധുക്കളെ ഫോണ് വിളിച്ചു ഒരുപാട് സംസാരിചിട്ടുണ്ടാകും ..അവര്ക്ക് ഏ സിനിമ മറ്റൊരു അനുഭവം ആകും എന്നതില് സംശയം ഇല്ല

കാണാം ഇതൊക്കെ സലിം എന്ന സംവിധായകന്റെ brilliance ഇല്* ചെലത്* മാത്രം കോമഡികളെകാള് പ്രേക്ഷകരുടെ മനസ്സില് ആഴത്തില് ഇടം നേടാന് പറ്റിയ ആയുധം ആണ് പ്രതീക്ഷ തന്നിട്ടുള്ള ഒരു അടി . ആ ആയുധത്തെ വളരെ മികവുറ്റ രീതിയില് സിനിമയില് പല സ്ഥലത്തും പയറ്റിയിട്ടുണ്ട് സലിം അത് കൊണ്ട് തന്നെ പല സന്ദര്ഭങ്ങളിലും കണ്ണ് നിറഞ്ഞു സിനിമയുടെ അവസാനം കണ്ണ് തുടച്ചു കൊണ്ടുള്ള കയ്യടി അതാണ് പ്രേക്ഷകര് സിനിമയ്ക്കു നല്കുന്ന അങ്ങീകാരവും ‘ 1983 ‘ ‘ വടക്കന് സെല്ഫി ഒക്കെ എനിക്ക് വളരെ പ്രിയപ്പെട്ടത് ആകാന് കാരണം അതില് എനിക്ക് എന്നെ കാണാന് കഴിഞ്ഞത് കൊണ്ടാണ് .. എന്നെ പോലെ ഒരു സാധാരണ പ്രേക്ഷകന്റെ കണ്ണ് നിരഞ്ഞിട്ടുന്ടെങ്കില് പത്തേമാരി കാണുന്ന ഓരോ പ്രവാസിയും ..അവരുടെ കുടുമ്പത്തിനും ഈ സിനിമ ഉണ്ടാക്കുന്ന ഒരു ഇത് ചിന്തിക്കവുന്നതിനും അപ്പുറം ആണ് .. ഒരു .ച്ഛന് ദുബായില് ആണ് എന്നും പറഞ്ഞു ധൂര്ത്ത് അടിക്കുന്ന ആള്കാര് ഉണ്ടെങ്കില് അവര്ക്കും ഒരു ചെറിയ വലിയ ഒരു കണ്ണ് തുറക്കല് ആകട്ടെ പത്തേമാരി റാണി പദ്മിനി – ആഷിക്കിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ‘ ഫീല് ഗുഡ് മൂവി ‘ആശിക് അബുവിന്റെ മുന്* ചിത്രങ്ങള് പോലെ തന്നെ ശരാശരിയിലൊ അതോ മുകളിലോ നില്ക്കുന്ന തിരകഥ ആണ് ഇവിടേം എന്നാല് വെത്യസ്തവും ക്രിയേറ്റീവും ആയ മികച്ച ആശയങ്ങള് ഉള്ള ആശിക് എന്ന സംവിധായകനിലൂടെ ഒരു ലളിതം ആയ ഫീല് ഗുഡ് സിനിമ ആയി മാറുന്നു റാണി പദ്മിനി ഓരോ കഥാപാത്രത്തോടും നമ്മക്ക് വല്ലാത്ത ദേഷ്യവും ,മനസ്സില് തട്ടി സ്നേഹവും ഒക്കെ തോന്നും .. നാരായണന് എന്ന കഥാപാത്രം നമ്മുടെ തന്നെ ആരോ എന്നും .സലിം എന്ന എഴുത്തുകാരന്റെ വലിയ വിജയം നമ്മുടെ മലയാള സിനിമ മറ്റു ഭാഷകളുടെ മേലെ നിറുത്തുന്ന ഒരു കാര്യം ആണ് , കരഞ്ഞു വിളിക്കാതെ കണ്ണ് ഒന്ന് നിറയുമ്പോള് തന്നെ .. പ്രേക്ഷകരെ പൊട്ടി കരയിപ്പിക്കാന് കഴിവുള്ള നടന്മാര് .. ആ കാര്യത്തില് മുന്പന്തിയില് നില്ക്കുന്ന മമൂട്ടി ശ്രീനി സിദ്ദിക് തുടങ്ങിയവര് കൂടി ആയപ്പോള് സിനിമയിലെ പല സന്ദര്ഭങ്ങളിലും മനസ്സില് തങ്ങി നില്ക്കുന്നവ ആയി മമൂട്ടി – ഇദ്ദേഹത്തിലെ നടനെ സംബദ്ധിച്ചടുത്തോളം ‘ ഇതൊക്കെ എന്ത് ‘ പക്ഷെ പ്രേക്ഷകരെ സംബധിച്ചടുത്തോളം .. നിറുത്താത്ത കയ്യടി മാത്രം

ജുവല് – നല്ലൊരു നടി ഉണ്ടെന്നു അറിയാതെ പോയി കമലിനെ പോലെ അനുഭവസമ്പത്തുള്ള കലാകാരന് കഴിയാത്തത് ഇവിടെ സലിം ചെയ്തു ഒരു നടിയിലെ കഴിവിനെ പൂര്ണമായും നമ്മളില് എത്തിക്കുന്നതില് സംവിധായകന്റെ പങ്കു എത്രത്തോളം എന്നത് രണ്ടു പടവും കണ്ടാല് മനസിലാകും ശ്രീനി – ഞാന് ഏറ്റവും ആരാധിക്കുന്ന വെക്ത്യില് നിന്നും അടുത്തകാലത്ത് കണ്ട മികച്ച കഥാപാത്രവും പ്രകടനവും സിദ്ദിക് – എനിക്ക് നടന് എന്ന നിലയില് ഇദ്ദേഹവും ഒരു സൂപ്പര് താരം ആണ് ചെറിയ റോള് ആയാലും തന്റെതായ ഒരു വെക്തിമുദ്ര അദ്ദേഹം ചെയ്യുന്ന ഓരോ കഥാപാത്രങ്ങളില് ഉണ്ടാകും ജോയ് മാത്യു , ദിനേശ് , സന്തോഷ് ഉള്പ്പെടുന്ന എല്ലാവരും അവരുടെ കഥാപാത്രങ്ങള് ആയി ജീവിച്ചു മനസില് സൂക്ഷിക്കാവുന്ന ഒരു നല്ല ചിത്രം …ഇന്ന് തിയേറ്ററില് പോയി കാണാതെ നാളെ കണ്ടു പുകഴ്ത്തിയിട്ട് കാര്യമില്ല അത് കൊണ്ട് തന്നെ അഭിപ്രായങ്ങള് വായിച്ചു സമയം കളയാതെ പ്രിയപ്പെട്ട മമൂക്കക്ക് ,ഇതേ പോലുള്ള അഭിനയ സാധ്യതകള് ഉള്ള കഥാപാത്രങ്ങള് ,മിനിമം കഥയുള്ള സിനിമ , ഇതാണ് താങ്കളുടെ പടം പോസ്റ്ററില് കണ്ട ഉടന് പടം കാണാന് തീരുമാനിക്കുന്ന ഓരോ സാധാരണ പ്രേക്ഷകനും ഉള്ളത് ഇത് പോലുള്ള കഥാപാത്രങ്ങള് ആണ് മമ്മൂട്ടി എന്ന നടനെ പ്രേക്ഷകടുടെ പ്രിയപ്പെട്ട മമ്മൂക്ക ആകിയതും ..ഭാസ്കറും രാജാവും ഒന്നും അല്ല മറിച്ചു ബാലചന്ദ്രനും ,പ്രാഞ്ചിയും, രാഖവനും , നാരായണും ആയിരിക്കും പ്രേക്ഷകര് എന്നും മനസ്സില് സൂക്ഷിക്കുക .. സിനിമയുടെ എന്തോ ആയികൊള്ളട്ടെ ഇതേ പോലുള്ള മികച്ച കഥാപാത്രങ്ങള് താങ്കളില് നിന്നും ഇനിയും പ്രതീക്ഷിക്കുന്നു

ഒരു പക്ഷെ മലയാള സിനിമയിലെ വളരെ ആയിറ്റുല്ലൊരു ചായഗ്രഹകന്

ചെറിയ ആദ്യ പകുതിയില് സ്ഥലങ്ങളുടെ ബംഗിയിലും ചെറിയ നര്മങ്ങളിലും ആയി നീങ്ങി രണ്ടാം പകുതിയില് ഇടക്കികിടെ മുഷിപ്പിച്ച ചെല കഥപറച്ചില് ഒഴികെ ചെറിയ നര്മങ്ങളും ആയി അവരുടെ യാത്രയുടെ ആ ഒഴുക്ക് അങ്ങനെ നിന്നു .. അവസാനം ഒരു പ്രചോദനം നല്കി ക്ലൈമാക്സ് വളരെ മികച്ച വിസ്വല്സ് , കൂടെ ഒഴുകി നിന്ന പശ്ചാത്തലം , മന്ജുവിന്റെം രിമയുടേം പ്രകടനങ്ങള് , കൂടെ ആശിക്കിന്റെ കയ്യൊപ്പും താണ് റാണി പദ്മിനി
തന്റെ എല്ലാ സിനിമകളിലും എന്തെങ്കിലും ഒരു ബ്രില്ല്യന്റ് ആശയം ആശിക് കാണിക്കും അത്തരത്തില് ഒന്നായിരുന്നു ഇതിലെ കല്യാണ വീഡിയോ
രണ്ടു സ്ത്രീകള് ഒന്നിക്കുംപം ഉള്ള കൊഞ്ചലും തമാശയും ഒക്കെ നല്ല പോലെ റിമ – മഞ്ചു അവതരിപ്പിച്ചിട്ടുണ്ട് ഒ പക്ഷെ സ്ത്രീ പ്രേക്ഷകരില് ‘ wow cute ‘ എക്സ്പ്രഷനും .. ആണുങ്ങലില് ‘ എന്തോന്നെടെ ഇത് ‘ എന്ന ഇതും ഉണ്ടാക്കിയേക്കാം മന്ജു – പഴയ സമ്മര് ഇന് ബത്തലേഹം സിനിമയില് ഒക്കെ ഉണ്ടായിരുന്ന എനര്ജി ഉണ്ടായിരുന്നു ഇതിലെ കഥാപാത്രത്തിന് , ബസ്സില് വച്ചിട്ടുള്ള എക്സ്പ്രഷനില് ഒക്കെ ആ പഴയ മന്ജു പ്രകടമായിരുന്നു റിമ – ഇപ്പോഴത്തെ നടിമാരില് അഭിനയത്തില് മുന്പന്തിയില് നിരുത്താവുന്ന നടി , ഇത്തരം കഥാപാത്രങ്ങള് ചെയ്യാന് കഴിയുന്ന വളരെ ചുരുക്കം നടിമാരില് ഒരാള് ,മഞ്ചു – റിമ തമ്മില് ഉള്ള കെമിസ്ട്രി നല്ലോണം വര്ക്ക് ആയി സൌബിന് – മികച്ച കോമഡി ഡയലോഗ് ഡെലിവറി കൊണ്ട് ശ്രദ്ധ പിടിക്കും
ദിലീഷ് , ജിനു ,സജിത , ശ്രീനാഥ് ഭാസി പിന്നെ എല്ലാവരും മികച്ച പ്രകടനങ്ങള് പോരായ്മ തോന്നിയത് . പ്രതേകിച്ചു ഒന്നും ഇല്ല എന്നാല് പോലും വളരെ വേഗം നീങ്ങിയ ആദ്യ പകുതി ..അതെ രീതിയില് തന്നെ രണ്ടാം പകുതിയും കൊണ്ട് പോകാമായിരുന്നു രണ്ടോ മൂന്നോ അനാവശ്യ രംഗങ്ങള്* [ ഉറുമ്പിന്റെ , സുന്ദരിയുടെ ഒക്കെ കഥ ] പലതും ആ ഒരു യാത്രക്ക് തടസ്സം ആയി തോന്നി ..ഒരു പക്ഷെ അത്തരത്തില്* കുറച്ചു രംഗങ്ങള്* ഒഴുവക്കിയാല്* ഇടക്കുള്ള ലാഗ് കുറയുകയും കുറേ കൂടി ദ്രിശ്യാനുഭവം ആകുംമായിരുന്നു റാണിയും പദ്മിനിയും , സ്ഥലങ്ങളുടെ ഭംഗിയാല് സമ്പന്നമായ ഒരു ആശിക് ചിത്രം മറ്റു അലമ്പുകള് ഒന്നും ഇല്ലാത്ത കുടുമ്പം ആയി പോകാവുന്ന ചിത്രം , സ്ത്രീ പ്രചോധനം ഉള്ളത് കൊണ്ടും അവര്ക്ക് അവരും ആയി റിലേറ്റ് ചെയ്യാന് കഴിയുന്നത് കൊണ്ട് സ്ത്രീ പ്രേക്ഷകര്ക്ക് ആയിരിക്കും ഈ പടം കൂടുതല് ഇഷ്ട്ടം ആകുക അനാര്ക്കലി – ലക്ഷദ്വീപിന്റെ മനോഹാരിതയില് പൊതിഞ്ഞ ഒരു ‘ വലിയ ‘ നല്ല ചിത്രം

സ്ഥിരം ബോംബ് കഥ [ കാമുകി –കാമുകന് -വില്ലന് അച്ഛന് തുടങ്ങിയവ ] , തമാശകളും മറ്റുമായി ശരാശരിക്കു മുകളില് നില്ക്കുന്നതിരകഥ , ശരാശരിപാട്ടുകള് , നല്ല പശ്ചാത്തലസംഗീതം , മനോഹര വിസ്വല്സ് , സംവിധായകന് എന്നനിലയില്സച്ചിയുടെ മികച്ച അരങ്ങേറ്റം ..ദൈര്ക്ക്യം കൂടുതല് ആണെന്ന്കില് കൂടെ ലക്ഷദ്വീപിന്റെ മനോഹാരിതയില് ഇടയ്ക്കു കുറച്ചു നര്മ മുഹുര്തങ്ങള് ഒക്കെ ആയി രസകരം ആയി നീങ്ങിയ ആദ്യ പകുതി രണ്ടാം പകുതിയില് സിനിമ ഇടക്കൊന്നു വലിയും അവസാനം ക്ലൈമാകസിന് തൊട്ടു മുന്നേ ഒരു ബിജു പെര്ഫോപിന്നെ expected ആയിട്ടുല്ലൊരു ക്ലൈമാക്സ് അതാണ് അനാര്ക്കലി
സുജിത് വാസുദേവ് , ആയിരക്കും ഇദ്ദേഹം , ജോമോന് സമീര് തുടങ്ങിയ പേരുകള്ക്ക് വലിയ കയ്യടി ഉയരുമ്പോള് ഇദ്ദേഹം നിശബ്ധന് ആയി പറന്നുയരുകയാണ് .. ജോമോന് സമീര് തുടങ്ങിയവര് ക്യാമറ ആംഗിളും അല്ലെങ്കില് lighting കൊണ്ട് ദൃശ്യം ബംഗി ആക്കുമ്പോള് ഇദ്ദേഹം സ്വാഭാവികത കൊണ്ടാണ് ദ്രിശ്യമിഴിവേകുന്നത് ..അത് കൊണ്ട് തന് ഒരു ക്യാമറ ഉള്ള ഫീല് നമ്മക്ക് ഉണ്ടാകില്ല..നമ്മുടെ കണ്ണുകളിലൂടെ ഉള്ള കാഴ്ചകള് ആയി മാറും പലതും ദൃശ്യം ഒക്കെ അതിന്റെ ചെറിയ ഉദാഹരണങ്ങള് ടൈറ്റില്സ്സില്കാണിച്ചത് കൊണ്ട് തന്നെ , സുജിത് ആണോ വെറ ആള് ആണോ ചെയ്തത് എന്നത് അറിയില്ല..അത് ആര് തന്നെ ആയാലും ഇത്രേം ബംഗി ആയി കയ്യടക്കത്തോടെ ഹെലികാം ചെയ്തൊരു മലയാള സിനിമ ഓര്മയില് കിട്ടുന്നില്ല ദ്രിശ്യ ഭംഗിക്ക് വലിയൊരു സംഭാവന ആയിരുന്നു [ ഈ അടുത്തകാലത്ത് ഇന്ന് കണ്ടേ അതേ തിയേറ്ററില് തന്നെ ഇന്റെ അതിപ്രസരം ഉള്ളൊരു സിനിമ കണ്ടിരുന്നു ] സച്ചി – സിനിമയുടെ ബോക്സ്ഓഫീസ് വിജയം എന്തായാലും ശരി ഒരു സംവിധായകന് എന്നാ നിലയില്ഒരു മികച്ച അരങ്ങേറ്റം തന്നെയാണ് പ്രിത്വി – ഒരേ സമയം മൂന്ന് ചിത്രങ്ങള് , നല്ല കാണികളുമായി ഓടുന്നു ,അതിലുപരി മൂന്നു വെത്യസത്ത കഥാപാത്രങ്ങള് ബിജുമേനോന് – ഈ പടത്തില് നായകന്റെം മേലെ സ്കോര് ചെയ്തത് സഹരം ആയ ബിജു ആയിരിക്കും , തിരകഥയില് ഉള്ള തമാശകള് തന്റെതായ ഒരു കയ്യൊപ്പ് കൊടുത്ത് വളരെ കയ്യടി നേടി ..അവസാന ബാഗത്തു ഒക്കെഅസാധ്യം ആയിരുന്നു timing നായിക – ഒരുപാട് അഭിനയ സാധ്യതകള് നിറഞ്ഞൊരു കഥാപാത്രമല്ല..പക്ഷെ ആ കഥാപാത്രത്തിന് വേണ്ട രൂപ ബംഗിയും അഭിനയവും എല്ലാം ഉണ്ടായിരുന്നു യ – ശക്തമായ കഥാപാത്രവും , നല്ല പ്രകടനവും സുരേഷ് കൃഷ്ണ – നല്ല പോലെ അഭിനയിക്കാന് കഴിവുള്ള നടന് , ചേയീസ്കണ്ടവര്ക്ക് മനസിലാകും , അതിലെ പോലെ തന്നെ ഒരു നല്ല കഥാപാത്രവും നല്ലഅഭിനയവും .. ചേട്ടന് – അനിയത്തി സീന്സ് ഒക്കെ ഓവര് ആക്കാതെഅതര്ഹിക്കുന്നപ്രാധാന്യത്തോടെ ചെയ്തു ചെയ്തു കുറച്ചു കൂടി pace ഉണ്ടായിരുന്നു എങ്കില്* കൂടുതല് മികച്ച അഭിപ്രായങ്ങള് വന്നേന്നെ
സുദേവ് , അരുണ് , സംസ്കൃതി , അച്ഛന് കഥാപാത്രം , പിന്നെ എല്ലാവരും നന്നായി മധുപാല്ശ്യാമ പ്രസാദ് , മേജര് രവി , പ്രകാശ് , രണ്ജിപണിക്കര് -അഞ്ചു സംവിധായകര് സ്ക്രീനില് ചെറിയ കഥാപാത്രങ്ങളില് വന്നു പോയി പോരായ്മ എന്നത് പ്രണയത്തിന്റെ തീവ്രത തിരകഥയില് കൊണ്ട് വരുന്നതില് പൂര്ണമായും വിജയിക്കാന് കഴിഞ്ഞില്ല്ല പിന്നെ പ്രധാനമായും സിനിമയുടെ മൊത്തത്തില് ഉള്ള ദൈര്ക്ക്യം.ദ്രിശ്യബംഗി ഒട്ടും പോകാതെ ഇരിക്കാന് ആകണം , പല ഷോട്സും ശകലം നീളം കൂടുതല് ഉണ്ടായിരുന്നു പിന്നെ കടലിന് അടിയിലെ സീന്സ് ഒക്കെ വളരെ ബംഗി ഉള്ളത് ആണെന്ന്കില് കൂടെ സിനിമയുടെ കഥയില് യാതൊരു മാറ്റവും ഉണ്ടാക്കത്തവ ആയിരുന്നു ഒരു ഇരുപതു മിനിററ്റില് കൂടുതല് ഒന്ന് കുറയ്ക്കാമായിരുന്നു എന്ന് തോന്നി , ഒരു പക്ഷെകുറച്ചു കൂടി ട്രിം

ക്ക് ഈ സത്യന് ചിത്രം ഒരു പാട് നല്ല ചിത്രങ്ങളിലൂടെ നമ്മളെ സന്തോഷിപ്പിച്ചിട്ടുള്ള

കുടുമ്പത്തോടൊപ്പം പോയി ചെയ്യാവുന്ന കൊച്ചു നര്മ ചിത്രം ഞാന് പാവമാണ് ..അല്ലെങ്കില് അത് പോലുള്ള കോപ്രായം കാണിച്ചു ചിരിക്കു ചിരിക്കൂ എന്ന് പറയുന്നെടത്തു അല്ല….തില് ഉള്ള പോലെ പ്രതീഷിക്കാത്ത സ്ഥലങ്ങളില് തമാശ സന്ദര്ഭങ്ങള് ഉണ്ടാക്കി ചിരിപ്പിക്കുന്നതില് ആണ് ഒരു എഴുത്തുകാരന്റെ വിജയം… വിനീതേട്ടാഎന്നും ഇപ്പോഴും – ഒരു ശരാശരി സത്യന് ചിത്രം ഫാന്സ് പിള്ളേര്ക്ക് ലാല് ചിത്രം …ഫാമിലിക്ക് സത്യന് ലാല്* മഞ്ചു ചിത്രം … മറ്റൊരു വിഭാഗത്തിനു ഇതൊരു രഞ്ജന് – സത്യന് ചിത്രം ..അങ്ങനെ എല്ലാ വിഭാഗക്കാര്ക്കും പ്രതീക്ഷ ഉണര്ത്തുന്ന ചിത്രം മിനിമം പത്ത്- പതിനഞ്ചു വർഷങ്ങൾക്കു മേൽ എക്സ്പീരിയൻസ് ഉള്ള മലയാള സിനിമാ സംവിധായകരിൽ, പ്രേക്ഷകരെ കള്ളക്കെണിയൊരുക്കി, കുടുക്കി വീഴ്ത്താത്ത ഒരേ ഒരു ആളേയുള്ളൂ. അതാണ് , മലയാള സിനിമയുടെ കുടുമ്പ പ്രേക്ഷകരുടെ സ്വന്തം സത്യന് …വിടെ ഞാന് ഉള്ളപ്പെടുന്ന ആരാധകരെ ഒരു പരുധി വരെ നിരാശപ്പെടുത്തി രഞ്ജനും സത്യനും കഥ എഴുതിയിട്ട് താരങ്ങളെ നിര്ണയിക്കുന്നതും … താരങ്ങളെ കണ്ടിട്ട് കഥയോ തിരകധയോ ഉണ്ടാക്കുന്നതും രണ്ടു ഫീല് ആയിരിക്കും തരുക..അതില് ഒന്നില് ഒരു പൂര്ണതയും..ഒന്നില് എന്തൊക്കെയോ ഇല്ലായ്മയും തോന്നും..ആ ഇല്ലായ്മ ആണ് ഈ പടത്തില് എനിക്ക് തോന്നിയ പോരായ്മയും ഹന്ലാല് എന്ന നടന് സ്ക്രീനില് വരുമ്പോള് മാത്രം സ്ക്രീന് ലൈവ് ആകുകയും ബാക്കി സമയം ഒരു ജീവന് ഇല്ലായ്മയും ഫീല് ചെയ്തു… ലാല് ഇന്റെ സീന്സില് തിരകധയിലെ സന്ദര്ഭങ്ങളില് അല്ല മറിച്ചു ലാല് ഇന്റെ അപാര ടിമിംഗ് … അവിടെയാണ് ആ ഭാഗങ്ങള് രസം ഉണ്ടാക്കുന്നത് … ലാല് ഇല്ലെങ്കില് ഒരു പക്ഷെ ഈ തിരകഥ എനിക്ക് ചിന്തിക്കാനും ആകുന്നില്ല .എന്നാല്* അണിയറ പ്രവര്*ത്തകരുടെ പേരില്* ഇതൊരു വലിയ

പിന്നെ ലാല് മഞ്ചു സീനുകള് അല്ലാതെ പല സന്ദര്ഭങ്ങള്ക്കും ഒരു യുക്തി തോന്നിയില്ല … രഞ്ജി പണിക്കരുടെ കഥാപാത്രം തന്നെ ഒരു ഉദാഹരണം മഞ്ചു , ഇന്നസെന്റ് ,റീനു , സന്തോഷ് ..കൊച്ചു കുട്ടി ..അങ്ങനെ എല്ലാരും കഥാപാത്രത്തോട് നീതി പുലര്ത്തി അലമ്പോ ബഹളങ്ങളോ ഇലാത്ത ഒരു സിമ്പിള് ചിത്രം എന്ന നിലയില് കുടുമ്പം ആയി പോയി കാണാം ഇടക്ക് കുറച്ചു നര്മ നിമിഷങ്ങള് ഒക്കെ ആയി ചുമ്മാ ഒരു ചിത്രം ന്ത്യന് ചിത്രങ്ങളില് സ്ഥിരം കിട്ടുന്ന ഒരു സന്തോഷം പ്രതീക്ഷിച്ചു പോയാല് ചെലപ്പോള് നിരഷപെട്ടെക്കാം ലാല് എന്ന സൂപ്പര് താരത്തെം .. മഞ്ചു എന്നാ ലേഡി സ്റ്റാരിനേം ബ്രാന്ഡ് ചെയ്ത ഒരു product …അതാണ് എനി ഒരാള് അവതരിപ്പിക്കുന്നത് കൊണ്ട് നല്ല sale ഉം ഉണ്ടാകും ഉണ്ടാകട്ടെ അവധികാലത്ത് കുടുമ്പവും ഒത്തു ചുമ്മാ പോയി കാണാന്* ഉള്ള ചിത്രം എന്ന നിലയില്* ഭാസ്കര്* ഒരു പരുതി വരെ സന്തൃപ്ത്തി നല്കിയേക്കാം..ഒരു മമ്മൂട്ടി ചിത്രം കാണാന്* പോകുന്നവരേം പ്രീതി പ്പെടുത്തിയേക്കാം …പക്ഷേ ഒരു സിദ്ദിക് ചിത്രം പ്രതീക്ഷിച്ചു പോകുന്നവര്*ക്ക് എന്നെ പോലെ തന്നെ നിരാശ നല്കിയേക്കാം അവധികാലം മുതല്* എടുക്കാന്* എത്തുന്ന ഒരു ചിത്രത്തിന് അനുയോജ്യമായ വിസ്വല്സ് ഒരുക്കാന്* ക്യാമറമാനും …നല്ല ഒരു presentation നല്കാന്* സംവിധായകനും ആയി… പക്ഷേ തിരക്ധയിലെ പല സ്ഥലത്തെം ശൂന്യതയും സ്ഥിരം കണ്ടു മറന്ന കഥയും ആണ് പടത്തെ പിന്നിലേക്ക്* വലിക്കുന്നത് മ്മളെ ഒരുപാട് ചിരിപിച്ചിട്ടുള്ള , രസിപ്പിച്ചിട്ടുള്ള സിദ്ദിക് കോമഡി സന്ദ്രഭങ്ങള്* ഉണ്ടാക്കാന്* പലപ്പോഴും പാട് പെടുന്നത് കണ്ടപ്പം വല്ലാത്ത വിഷമം തോന്നി …കോമഡി ആസ്വദിക്കാന്* കഴിയുന്നവര്*ക്ക് ഹരിശ്രീ ,ഷോണ്* , ഷാജി ഒക്കെ കാണിക്കുന്ന ഐറ്റം നന്നായി ആസ്വദിക്കാന്* ആകും…അല്ലാത്തവര്*ക്ക് എന്നെ പോലെ ചളി ആയിട്ടും തോന്നാം മമ്മൂട്ടി , നയന്*സ് , സനൂപിന്റെം അനിഖയുടെം സീനുകള്* എല്ലാം കൊള്ളാമയിര്*ന്നു..കുടുമ്പ പ്രേക്ഷകര്*ക്ക്* ആ ഭാഗങ്ങള്* ഇഷ്ട്ടപ്പെടണം ..മമ്മൂട്ടി – ഭാസ്കര്* എന്നാ റാസ്*ക്കല്* ഇവിടെ ഭദ്രം … അദ്ദേഹത്തിന്റെ സ്ക്രീന്* , ഗ്ലാമര്* എല്ലാം സിദ്ദിക് നന്നായി ഉപയോഗിച്ചിട്ടുമുണ്ട്നയന്*താര : വളരെ പക്ക്വത ഉള്ള കഥാപാത്രത്തെ നന്നായി ചെയ്തു
സനൂപ് & അനിഖ -നായകനും നായികക്കും ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്* ..വളരെ മികച്ച അഭിനയംജനാര്*ദ്ദനന്*- തുടക്കത്തിലെ സനൂപിനോട് സംസാരിക്കുന്ന ഒറ്റ സീന്* മതി അദ്ദേഹത്തിന്*റെ റേഞ്ച് അറിയാന്*

പോരയ്മ ..പ്രത്തേകിച്ചു നല്ലത് ഒന്നും ഇല്ലെങ്കില്* പോലും കുറച്ചു കോമഡിയും കുറേ ചാളികളും ഒക്കെ ആയി അതികം ബോര്* അടിപ്പിക്കാത്ത ചിത്രത്തെ അവസാനത്തെ അര മണികൂര്* വളരെ പിന്നിലോട്ടു ആക്കി..അവസനം ഉള്ള വെടി വയ്പ്പും അധോലോകവും ബഹളവും ഒരു വിഷുക്കാല അവധി ചിത്രത്തിലെ കല്ല്* കടി ആയി ..വേറ ഏതെങ്കിലും ട്രാക്കിലൂടെ എന്തെങ്കിലും രസമുള്ള കുടുമ്പ ചിത്രം ആയി തന്നെ അവസാനിപ്പിക്കാം ആയിരുന്നു മറ്റു അലമ്പോ ..അനാവശ്യ ഡബിള്* മീനിങ്ങുകള്* ഇല്ലാത്തത് കൊണ്ടും ..പിന്നെ നോക്കി ബഹളത്തിനു വരുന്ന ആള്കാര്*ക്ക് വേണ്ടിയും മൂന്നു നല്ല മൂന്ന് പാട്ടുകള്* മൂന്നു തരത്തില്* സിദ്ദിക് അവതരിപിച്ചിട്ടുണ്ട്..അത് കുടുമ്പ പ്രേക്ഷകരെ ആകര്*ഷിക്കും .വിഷു അവധി കാലത്ത് collection നേടും ആയിരിക്കും…നേടട്ടെ…വിഷു കാലത്ത് ഇറങ്ങിയ എല്ലാ സിനിമകാലും വിജയിക്കട്ടെ…ആശംസകള്* ന്ദ്രേട്ടന്* എവിടെയാ –ഒരു ശരാശരി സിദ്ധാര്*ത്ഥ ചിത്രം കുറച്ചു കാലത്തിനു ശേഷം ആകണം…ദിലീപ് നായകന്* ആകുന്ന ഒരു സംവിധായകന്റെ ചിത്രം വരുന്നത് .. നിര്*മാണ ചെലവ് വച്ച് ഒരു പക്ഷെ ഇതോരു കൊച്ചു ചിത്രം ആകാം … പ്രതീക്ഷ ഉള്ള ചിത്രം തന്നെ ആണ് ഒര്പാട് വട്ടം മലയാള സിനിമ കണ്ട ക്ലിഷേ കഥ … കുറച്ചൊക്കെ നരമങ്ങള്* ഒക്കെ ആയി തിരകഥ …ഷൈജുവിന്റെ നല്ല വിഷ്വല്*സ്….സിമ്പിള്* ആയിടുള്ള മേയ്കിംഗ് …അതാണ് ചന്ദ്രേട്ടന്* .

മലയാള സിനിമയില് സ്പൂഫിന്റെ ഉസ്താദ് മറ്റൊരാള് എഴുതിയ ഒരു വമ്പന്സ്പൂഫില്

ഒരു മികച്ച സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സിദ്ധാര്*ത്തിന്റെ രണ്ടാമത്തെ ചിത്രം എന്ന നിലയില്* ചന്ദ്രേട്ടന്* നിരാശപ്പെടുത്തിയേക്കാം ..എന്നാല്* ദിലീപിലെ ആ പഴയ നടനെ കാണാന്* പോകുന്നവര്* ഒരു പരുതി വരെ ത്രിപ്ത്തിപ്പെടാം കുടുമ്പ പ്രേക്ഷകരെ ഉന്നം വച്ചുള്ള കഥ ..ഭാര്യ ഭര്*ത്ത്* ബന്ധം …പിന്നെ ഉള്ള അവിഹിതം …അങ്ങനെ നമ്മള്* ഈ ഇടക്ക് സുഗീത് ചിത്രത്തിലൂടെ വരെ കണ്ടതാണ് ഈ കഥ …ആ പുതുമ ഇല്ലായ്മയാണ് എനിക്ക് തോന്നിയ പോരായ്മയും…എന്നിരുന്നാല്* പോലും… ആദ്യ പകുതി മികച്ചത് അല്ലെങ്കില്* കൂടി time pass ആയിരുന്നു.. ഇടക്കൊക്കെ വന്നു പോകുന്ന കൊച്ചു കൊച്ചു തമാശകള്*…. ഈ അവിഹിത കഥയുടെ ആ ഫ്ലോ അങ്ങ് മാറുന്നത് ഇന് ശേഷം ആയിരിക്കും… അത് തന്നെ ആണ് ഇവിടേം സംഭവിച്ചത് ദിലീപ് – കുറച്ചു കാലത്തിനു ശേഷം ആ പഴയ കുടുമ്പ പ്രേക്ഷകരുടെ ജനപ്രിയനെ ഏതാണ്ട് ഒക്കെ കാണാന്* കഴിഞ്ഞു… ലളിതമായ intro ..കൊച്ചു കൊച്ചു ദിലീപ് തമാശകള്* ഒക്കെ ഉണ്ടായിരുന്നു അനുശ്രീ – വളരെ മികച്ച പ്രകടനം…ഭര്*ത്താവിനെ സ്നേഹം കൊണ്ട് കൊള്ളുന്ന ഭാര്യയുടെ റോള്* ഇവിടെ ഭദ്രം കൊച്ചു കുട്ടി നല്ല talent ഉള്ള ബാല താരം നമിത – ആ കഥാപാത്രം ആവശ്യപെടുന്ന വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു സിനിമയിലുടനീളം ചെമ്പന്* , ലളിത ,മുകേഷ് , സുരാജ് എല്ലാവര്ക്കും ചെറിയ കഥാപാത്രങ്ങള്*..എല്ലാവരും നന്നാക്കി എടുത്തു പറയത്തക്ക സംഭവങ്ങളോ ..ഓര്*ത്ത്* വക്കാന്* തക്ക തമാശകള്* ഒന്നുമില്ല എങ്കില്* പോലും… മറ്റു അലമ്പുകള്* ഒന്നുമില്ലാത്തത് കൊണ്ട് തന്നെ കുടുമ്പം ആയി ഒരു തവണ ഒക്കെ കണ്ടിരിക്കാം ഉത്തമ വില്ലന്* ഷോ ചെയ്തത് കൊണ്ടാകാം..പെട്ടെന്ന് ആയിരുന്നു..തിയേറ്റര്* തിരക്ക് വന്നത് ..അടുത്ത ഷോയ് ഭാസ്കര്* , ചിറകൊടിഞ്ഞ , ഇതുനും അത്യാവശ്യം ഉണ്ടായിരുന്നു .. കുടുമ്പ പ്രേക്ഷകര്* ഏറ്റെടുത്തു ചന്ദ്രേട്ടന്* വിജയിക്കട്ടെ…എല്ലാ ആശംസകളും ചിറകൊടിഞ്ഞ കിനാവുകള് – ആക്ഷേപ ഹാസ്യം …അതുക്കും മേലെ

ഇതിന്റെ സംവിധയകനെയോ ..എഴുത്തുകാരെയോ ഒന്നും അറിയില്ല… എന്നാല് പോലുംഎവിടെയോ നല്ല പ്രതീക്ഷ ഉള്ള ചിത്രം… അതിന്റെ പ്രധാനപെട്ട ഒരു കാരണംആയപേര് തന്നെ …പണ്ട് ശ്രീനി നമ്മളില് ഉണ്ടാക്കിയ ആ കല്യാണംപാലുകാച്ചല്കഥയുടെ ശക്തി.. പിന്നെ നല്ല സിനിമകളുടെ സ്വന്തം നിര്മാതാവ് ആയ ലിസ്റ്റിനും ഇനി സിനിമയിലേക്ക്…എന്താ പറയേണ്ടേ…ഞാന് ഈഅടുത്തകാലത്ത് കണ്ടുഏറ്റവും മികച്ച കോമഡി സിനിമ … ഓരോ സീനിലും കയ്യടിച്ചു പൊട്ടിചിരിച്ചസിനിമ … സുമതിയുടെം തയ്യല്ക്കാരിയുടേം ആശയം എടുത്തു ഇങ്ങനെ ഒരു ഐറ്റംആക്കാന് ഉള്ള ആ ഐഡിയ…അതിനു ഇരിക്കട്ടെ ഒരു കുതിര പവന് .. അദ്ദേഹം തന്നെ പണ്ട് ഒരു സ്പൂഫിലൂടെ ഉണ്ടാക്കിയകഥാപാത്രം..ശരിക്കും ഒരു മഹാഭാഗ്യം തന്നെ മികച്ച മികച്ച …അതുക്കും മേലെ നിന്ന തിരകഥ… തിരകധാകൃത്തു ഉദേഷിച്ചതില്പകുതി എങ്കിലും എനിക്ക് കത്തിയോ എന്ന് അറിയില്ല..അതിനു ഒന്നൂടെകാണണം..ഒന്ന് അടുത്തത്…ഒന്ന് അടുത്തത്..അങ്ങനെ അങ്ങനെ പോവുകയിരുന്നുഓരോ സ്പൂഫും ഓരോ കഥാപാത്രത്തിന്റെം വളരെ മികച്ചു നിന്നും തിരകഥാകൃത്തിനു അഭിനന്ദനങ്ങള്
മികച്ച നിന്ന വിസ്വല്സ് ഓരോ ഫ്രെയിമും വളരെ ഏറ രിച് ആയി..വളരെ മനോഹരമായി കമ്പോസ് ചെയ്തു ..കച്ച എഡിറ്റിംഗ്… മികച്ച മ്യൂസിക് …
എല്ലാത്തിലും ഉപരി… വളരെ മികച്ചു നിന്ന സംവിധാനം…ഒരു പുതിയ ആളുടെ സിനിമആണ് കണ്ടത് എന്ന് സിനിമ തുടങ്ങിയ ആ നിമിഷം മുതല് അവസ്നാം സന്തോഷ് എന്നാപേര് വരുന്നത് വരെയും എവിടെയും തോന്നിയില്ല…മലയാള സിനിമയ്ക്കു ഒരുപറ്റം നല്ല കഴിവുള്ള ആള്കാരെ സമ്മാനിച്ച ഇതിന്റെനിര്മാതാവ് ആയ ലിസ്റിനും നന്ദി ..നാളെ ഒരുപക്ഷെ പോസ്റ്ററില് ഈനിര്മാതാവിന്റെ പേര് നോക്കി ആള്കാര് പടം കാണും ..അത്രയ്ക്ക് ആണ് അദ്ദേഹംനല്ല സിനിമയില് നിന്നും നല്ല സിനിമയിലേക്ക് പോകുന്നത്

ചാകോച്ചന് -വമ്പന് ബഹളങ്ങളോ ഒന്നുമില്ലാതെ മലയാള സിനിമയില് സേഫ് ആയപാതയിലൂടെ ജൈത്ര യാത്ര തുടരുന്നു ..വളരെ മികച്ച കഥാപാത്രം വളരെ മികച്ചഅഭിനയം രിമ – ഈ ഇടക്കാലത്തെ മലയാള സിനിമയില് അതികന് കാണാന് കഴിയാത്ത കാര്യം ആണ്നായികാ പ്രാധന്യം…ഇവിടെ നായകനും നായികയും എല്ലാം സിനിമയുടെനട്ടെല്ലും…അതില് വളരെ മികച്ച അഭിനയവും ശ്രീനിവാസന് ,ജോയ് മാത്യു , മനോജ് , സുനില് , ശ്രിന്ദ , ലാലു അലക്സ് ..അങ്ങനെ ഓരോ കഥാപാത്രത്തിനും പക്കാ പക്കാ കാസ്റിംഗ് മലയാള സിനിമകള് ധാരാളം കാണുന്ന ആള്കാര് തീര്ച്ചയായും കാണേണ്ട ചിത്രം സിനിമ തുടങ്ങന്നത് തൊട്ടു .. ‘നന്ദി…ഗുരുക്കന്മാര്ക്കും ശിഷ്യന്മാര്ക്കും അല്ല… കാശ് കൊടുത്ത് കാണുന്ന ഓരോപ്രേക്ഷകര്ക്കും ആണ് ‘ എന്ന ഒറ്റ ഡയലോഗ് ഇല് തന്നെ വരാന് പോകുന്നത് ഒരുവന് സംഭവം എന്ന് എല്ലാര്ക്കും പിടികിട്ടും ‘തമിഴ് പടം’ എന്നാ തമിള്* സിനിമ പോലെ ആണ് ഇതും… സ്പൂഫുകള് എല്ലാം പിടിക്കിട്ടുന്നവര്*ക്ക് കൂടുതല്* enjoy ചെയ്യാന്* ആകും …അല്ലാത്തവര്*ക്ക് ഒരുപക്ഷെ അന്ന് ശ്രീനി പറഞ്ഞ ആ കഥ തന്നെ…ഇടക്ക് ഇടക്ക് കുറച്ചു തമാശകള് ..അത്രേ ഉണ്ടാകാന്* സാധ്യത ഉള്ളൂ .. നീനഏതാനും ആഴ്ചകള്ക്ക് മുന്നേ സിദ്ധാര്ത്തിന്റെ കണ്ണിലൂടെ കണ്ട അതെ കഥയെ .. ലാല് ജോസ് മറ്റൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു നീന .. ഒരേ പ്ലോട്ട് തന്നെ എത്ര തരത്തില് പ്രേക്ഷകരിലേക്ക് കൊണ്ട് വരാം എന്നതിന്റെ മറ്റൊരു ഉദഹരണവും ആണ് നീനലാല് ജോസ് ഇന്റെ സ്പര്ശം അല്ലാതെ ഈ സിനിമയില് കൊണ്ട് വരാന് കഴിഞ്ഞ വെത്യസ്തത നീന എന്ന കഥാപാത്രം ആണ് … ഒരു സാധാ പെണ്കഥാപാത്രം ആയിരുനെങ്കില് ആവര്ത്തന വിരസത ഉണ്ടാകേണ്ട അതേ പ്ലോട്ട് വേറിട്ട ഒരു രീതിയില് കൊണ്ട് പോകാനും..ആള്കാരെ ആകര്ഷിക്കാനും ആ bold character ഇന് ആകും

രാഷ്ട്രീയ കോമാളിത്തരങ്ങളും പ്രകടങ്ങളും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ

ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ജോമോന്റെ ക്യാമറയും പതിവുപോലെ നന്നായി.ഒരു മൂഡില് ആസ്വദിക്കേണ്ട ഒരു സ്ലോ മ്യൂസിക് പോലെ ആണ് ലാല് ജോസ് ഒരുക്കിയ നീനയും നല്ല വിസ്വല്സ് ഒരുക്കാന് ജോമോനും ആയി എന്നാല് ഇടക്കുള്ള ഇഴച്ചില് വളരെ അതികം അരോചകം ആക്കി .. രണ്ടു മണിക്കൂറില് പറയേണ്ട കാര്യം രണ്ടര മണിക്കൂറില് ഏറെ പറഞ്ഞാല് ഉണ്ടാക്കുന്ന ആ മുഷിച്ചില് അത് തന്നെ ആകും പടത്തെ പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന കാരണവും വിജയ് ബാബു – പപ്പന് സാറിന് ശേഷം അദേഹത്തിന് കിട്ടിയ മികച്ച കഥാപാത്രം നല്ല ഭാവ പ്രകടനങ്ങള് വേണ്ട ഒരു കഥാപാത്രം ..അദ്ദേഹം അത് മികച്ചത് ആക്കി നീന ആയി അഭിയിച്ച കുട്ടി – കഥാപാത്രാത്തിനു അനുയോജ്യമായ ബോഡി എല്ലാം ഉണ്ട്.ലിപ് സിങ്ക് പ്രശ്നം ആണോ എന്ന് അറിയില്ല അഭിനയം അത്ര നന്നായി തോന്നിയില്ല ന് -അവരുടെ ആ പോസിറ്റീവ് ആയിട്ടുള്ള ഉദേശത്തിനു ഒരു തവണ കാണാന് കൊള്ളാവുന്ന ചിത്രം വളരെ പക്വതയോടെ ഈ കഥാപാത്രം കൈകാര്യം ചെയ്തു ആൻയസതമായ സിനിമകളില് താല്പര്യം ഉള്ളവര്ക്ക് ഇഷ്ട്ടപ്പെടാന് സാധ്യത ഉള്ള ചിത്രം ഒരു പ്രതീക്ഷിച്ചു ആരും പോകേണ്ടത് ഇല്ല പ്രേമം – ഒരു സുഖമുള്ള അല്ഫോണ്സ ചിത്രം നിമയുടെ അണിയറ പ്രവര്ത്തകര് തന്നെ പറഞ്ഞ കാര്യമാണ്.. പുതുമഒന്നുമില്ലാത്ത ചിത്രം എന്ന്.. അതില് അല്പ്പം വിനയം കൂടി പോയി അതില്ചെറിയ ഒരു തിരുത്ത് ..കഥയില് പുതുമ ഒന്നുമില്ലാത്ത മറ്റൊരു ചിത്രം അത്തരം ഒരു കഥയെ പണി അറിയാവുന്ന ഒരു സംവിധായകന് അതിലുപരി പ്രേക്ഷകരെമനസിലാക്കിയ ഒരു സിനിമാക്കാരന് ..തിരകഥ ആക്കി സംവിധാനം ചെയ്താല് അതാണ് പ്രേമം അടുത്തത് എന്താണ് എന്ന് നമ്മക്ക് ഊഹിക്കാന് കഴിയാത്ത രീതിയില് ആണു കഥപോകുന്നത് എന്തോ ഉണ്ട് എന്ന് തോന്നിക്കുന്ന സ്ഥലങ്ങളില്ഒന്നുമില്ല..എന്നാല് പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില് പലതും അങ്ങനെരസമുള്ള ഒരു യാത്ര ആണ് പ്രേമംനേരത്തിലൂടെ തന്നെ കഴിവ് തെളിയിച്ച ആനന്ദ് ഇതിലും തന്റെ കഴിവ് പ്രകടംആക്കി അല്ഫോന്സ് മനസ്സില് കണ്ട വിസ്വല്സ് അതേ പോലെ തന്നെനമ്മളിലേക്ക് എത്തിക്കാന് കഴിഞ്ഞു പശ്ചാത്തല സംഗീതവും നന്നായി ളരെ മികച്ച സംവിധാനം ഒരു സിനിമയുടെ നട്ടെല്ല്സംവിധായകന് ആണ് എന്ന്അടി വര ഇടുന്ന മറ്റൊരു ചിത്രം ആണ് പ്രേമം വളരെ അതികം ആരാധന തോന്നുന്നുഅല്ഫോന്സിനോട് ..ഹൃദം ..പ്രണയം.ജീവിതം എല്ലാം ഒരു രസമുള്ള രീതിയില് അവതരിപ്പിക്കാന് ആയി നിവിന് – സൂപ്പര് താരങ്ങള്ക്ക് കിട്ടുന്ന സ്വീകരണം ആയിരന്നുതിയേറ്ററില് ഇടക്ക് സിമ്പിള് എന്നാല് ഇടക്ക്മാസ്സ്.. നിവിനിലെ മുകളില് നിന്നും മുകളിലേക്ക് എത്തിക്കുന്നഒരു മികച്ചകഥാപാത്രം ഏതൊരു നടനും സ്വപ്നം കാണാവുന്ന ഡ്രീം റണ് . അഭിനന്ദങ്ങള് നിവിന്റെ കൂടയുള്ള രണ്ടു പേര് .. സ്ഥിരം കാണുന്ന മുഖങ്ങള് അല്ലാത്തത്കൊണ്ട് തന്നെ വളരെ പുതുമ ഫീല് ചെയ്തു..കൂടെ മികച്ച അഭിനയവും ..ഇതിലെ ഓരോ കഥാപാത്രങ്ങളെയും വളരെ മികച്ച രീതിയില് സംവിധായകന്അവതരിപ്പിച്ചുഓരോ നടീ നടന്മാരും സംവിധായകനോട് പൂര്ണമായും നീതിപുലര്ത്തുകയും ചെയ്തു

പോരായ്മ എന്നത് മൊത്തമായുള്ള ദൈര്ഘ്യം .. രണ്ടരമണിക്കൂറില് കൂടുതല്പടത്തിനു ഉണ്ടകുമ്പം ഉണ്ടാകുന്ന സ്വാഭാവിക ഇഴച്ചില് ഇതിലും ഉണ്ടായി മനസ്സില്* പ്രേമം ഉള്ളവരും ,ഇപ്പോള്* പ്രേമികുന്നവരും ,ഇനി പ്രേമികാന്* ഉദേശിക്കുന്നവരും എല്ലാം ഒരു മടിയും കൂടാതെ ടിക്കറ്റ്* എടുത്തോളു
പ്രേമം കാണു.. ആസ്വധിക്കു പഴയപല കിടിലം സംവിധായകരുംപ്രേക്ഷകരുടെ ക്ഷമപരീക്ഷിക്കുമ്പം .അല്ഫോന്സ് ഉള്പ്പടെ പുതിയ ചെറുപ്പക്കാര് സിനിമപ്രേക്ഷകരുടെ രക്ഷകെത്തുന്നു ..എന്തായാലും ഭാവി മലയാള സിനിമ അല്ഫോന്സ്ഉള്ള്പ്പെടുന്ന കഴിവുള്ള ചെരുപ്പകാരിലൂടെ വളരും എന്നതില് സംശയം ഇല്ല ഏതൊരു ടൂക്കിലി പാർട്ടിയും രാഷ്ട്രീയത്തിന്റെ പൊതുജനങ്ങളെ തടഞ്ഞു നടത്തുന്ന ജാഥകൾ ,സമ്മേളനങ്ങൾ തുടങ്ങിയ വൃത്തികേടുകൾ, അവർ കാണിക്കുന്ന പരാക്രമങ്ങൾ .ഇവക്കെല്ലാം എതിരെ ഒരു സാധാരണക്കാരൻ പ്രതികരിക്കുമ്പോൾ ഉണ്ടാവുന്ന പൊട്ടിത്തെറികൾ ആണ് നിർണായകം കഥ പറയുന്ന സിനിമ ആണ് നിര്ണായകം ..ഇതിലെ അവസാന ഭാഗത്തു നമ്മടെ എല്ലാവരുടേം മനസ്സില് തോന്നുന്ന അതേ കാര്യങ്ങള് ആണ് നമ്മള് സിനിമയിലും കാണുന്നത്പ്രതേകിച്ചു എടുത്തു പറയത്തക്ക ഒന്നുമില്ല എങ്കില് പോലും ഒരു ത്രില് നിലനിറുത്തി ആദ്യ പകുതി രണ്ടാം പകുതിയില് ആണ് സിനിമ അതിന്റെ മെയിന് പ്ലോട്ടില് എത്തുന്നത് ..സമൂഹത്തിലേക്കു ഒരു നല്ല സന്ദേശത്തില് ക്ലൈമാക്സ്

പശ്ചാത്തലവും വിശ്വല്സലും നന്നായി .. ഒരു ചെറിയ പ്ലോട്ട് അതിന്റെതായ രീതിയില് നന്നായി അവതരിപ്പിക്കാന് സംവിധായകന് ആയി ..
പ്രേം പ്രകാശ് -മെയിന് പ്ലോട്ട് തുടങ്ങിയത് മുതല് കമ്പ്ലീറ്റ് സ്റ്റാര് ആയതു പുള്ളി ആണ് കോടതി മുറിയിലെ ചെല നീളം ഉള്ള വാദങ്ങളും സംഭാഷണങ്ങള് എല്ലാം പുള്ളി കിടിലം ആയി ചെയ്തു നെടുമുടി വേണു – ചെറിയ റോള് ആയാല് കൂടെ perfection ഉണ്ടാക്കുന്ന കാര്യത്തില് ഇദ്ദേഹം ഒരു മാസ്റ്റര് ആണ് ഇതിലും ക്ലൈമാക്സ് ഇലെ ഏറ്റവും പ്രാധാന്യം അര്ഹിക്കുന്ന ഭാഗത്ത് കയ്യടി നേടി അസിഫ് – ഇതില് ഒരു വലിയ റോള് അല്ല.. മെയിന് കഥയിലേക്ക് എത്തുന്നത് ഈ കഥാപാത്രത്തിലൂടെ ആണ് തുടക്കത്തിലെ academy യിലെ അഭിനയം ഒക്കെ വളരെ നന്നായി ലെന , മുത്തുലക്ഷ്മി ,സുധീര് , സൈജു അങ്ങനെ എല്ലാരും നല്ല പ്രകടനം ആയിരുന്നു ഒരു സെന്ട്രല് പ്ലോട്ട് പറയാന് വേണ്ടി അതുമായി അതികം ബന്ധം വരാത്ത കുറേ സീനുകള് ഇട്ടതു കാരണം ഒരു തവണ ചെറിയ ത്രില്ലില് കണ്ടിരിക്കാവുന്ന ചിത്രമായിട്ടുംപടം കഴിഞ്ഞപ്പം എന്തോ ഒരു അപൂര്ണത ഫീല് ചെയ്തു .. അതാണ് എനിക്ക് പടത്തില് തോന്നിയ പോരായ്മയും .. ബോബി -സഞ്ജയ് തിരകഥാകൃത്തുക്കളില് നിന്നും കുറേ കൂടി പ്രതീക്ഷിച്ചു

പുളിയുടെതായ ഞാന് ഇഷ്ട്ടപ്പെടുന്ന ഒരു style ഉണ്ട് അത് ഇതിലേ

ഇതിലെ മര്മപ്രധാനമായ ഭാഗങ്ങള് ഇനു മുന്നില് വലിയ സ്ക്രീനില് പ്രദര്ശിപ്പിക്കാന് കഴിഞ്ഞാല് നല്ലതായിരുന്നു പ്രതേകിച്ചു ഗുണം ഉണ്ടായിലെങ്കിലും എന്നൊരു നിയമം ഉണ്ടെന്നും ..എന്താണ് എന്നും കുറച്ചു പേര്* എങ്കിലും അറിയുമല്ലോ ഒരു കഥയില്ലാ കഥയെ വെക്തമായി കാഴ്ചപ്പാടുകള് ഉള്ളൊരു സംവിധായകന് നല്ലൊരു സാങ്കേതിക അണിയറപ്രവര്ത്തകരുമായി അണിയിച്ചൊരുക്കിയ ചിത്രം ആണ് നിമ കഴിയുമ്പം ഓര്ത്തുവക്കത്തക്ക ഒന്നുമില്ലെങ്കില് പോലും ഒരു തവണ നന്നായി ആസ്വദിക്കാന് ആകും ഈ മുഷിന് ചിത്രം മലപ്പുറം ഭാഷ , സൌഹൃദം , ഫുഡ്ബോള് , പ്രേമം , അവിടെത്തെ ഭക്ഷണം ഇങ്ങനെ എല്ലാം കൂടെ നല്ല രീതിയില് തമാശയില്* കോര്ത്ത് ഇണക്കാന് സംവിധായകന് ആയി മികച്ച ചായഗ്രഹണം ചിത്രത്തെ കൂടുതല് ഭംഗി ആക്കിസ്ഥിരം മാറ്റി ജിന് എന്നൊരു ആശയം ആരുടേതായാലും അതിനൊരു കുതിരപ്പവന് എല്ലാ കഥാപാത്രങ്ങള്ക്കും ഏതാണ്ട് തുല്യ പ്രാധാന്യം ഉണ്ട് ചിത്രത്തില് ഉണ്ണി മുകുന്ദന് – അഭിനയത്തിലും ശരീര ഭാഷയില് ഒക്കെ ഉണ്ണിയിലെ നടന് നന്നായി വളര്ന്നു , അദ്ദേഹത്തിന്റെ അഭിനയ കരീറിലെ ഒരു നല്ല ബ്രേക്ക് തന്നയാകും ഈ ചിത്രം ജു – നീരജ് combination വളരെ നല്ല രീതിയില് വര്ക്ക്ആയി ഭാസി -പുള്ളിക്ക് കഥാപാത്രത്തിന് പെര്ഫെക്റ്റ് ആയിരുന്നു സൈജു , ചാന്ദിനി , അനീഷ് , മമ്മൂക്കോയ പിന്നെ എല്ലാവരും നല്ല പ്രകടനം ആയിരന്നു പോരായ്മ എന്നത് ശക്തമായ ഒരു കഥ ഇല്ലഅത് കൊണ്ട് തന്നെ മികച്ച വിഷ്വല്സ് ഒരിക്കിയാലും സാധാരണ പ്രേക്ഷകരെ എത്രത്തോളം തൃപ്ത്തി പ്പെടുത്താന് ആകും എന്നതും വരും ദിവസങ്ങളില് അറിയാം.. ആ കഥയില്ലായ്മ കൊണ്ട് തന്നെ രസമായി കണ്ടു ഇരുന്നിട്ടും എന്തോ ഇല്ലാ എന്ന തോന്നല് അല്ലെങ്കില് ഒരു പൂര്ണ തൃപ്ത്തി ഇല്ലായ്മ ഉണ്ട് ഒരു പുതിയ സംവിധായകനില് നിന്നും പ്രതീക്ഷക്കു ഒത്തു ഉയര്ന്ന ചിത്രം കുറേ നര്മ മുഹുര്ത്തങ്ങള് ഒക്കെ ഉണ്ടായിട്ടു പോലും ഇടക്ക് ഇടക്ക് ഒരു ഒഴുക്ക് നഷ്ട്ടപെടല് ഫീല് ചെയ്തു

സിനിമയുടെ വിജയം എന്തോ ആയികൊള്ളട്ടെ . മലയാള സിനിമയ്ക്കു തീര്ച്ചയായും ഒരു കഴിവുള്ള സംവിധായകനെ കിട്ടി വലിയ താരമൂല്യം ഇല്ലാതെ സ്വന്തം കഴിവില് വിശ്വാസം ഉള്ള ചെറുപ്പകാര്ക്ക് സിനിമയിലേക്ക് വരാന് പ്രചോദനവും ആകട്ടെ മുഹ്സിനെ പോലുള്ള സംവിധായകര് പുതിയ ആള്കരില് പണം മുടക്കിയ നിര്മാതാക്കള്ക്കും അഭിനന്ദനങ്ങള്ലോഹം – ചുമ്മാകണ്ടിരിക്കാംഈലോഹംഒരു സത്യന്* സിനിമ പ്രതീതിയില്* നീങ്ങിയ ആദ്യ പകുതി കുറച്ചു രസകരമായ നിമിഷങ്ങള്* ഒക്കെ ആയി നീങ്ങി ടീസര്* കണ്ടു ഇതൊരു വെക്തിയും പ്രതീക്ഷിച്ചു ഇരിക്കുന്ന ക്ലിഷേ interval ട്വിസ്റ്റ്* പിന്നീട് അങ്ങോട്ട്* പടം ത്രില്ലെറിലേക്ക് വഴി മാറി . തിരകധയിലെ തട്ടി കൂട്ടും ലോജിക്കും predictable ആയിട്ടുള്ള ട്വിസ്റ്റുകളും ഒക്കെ മാറ്റി നിറുത്തിയാല്* ചുമ്മാ സമയം പോകാന്* കണ്ടിരിക്കാവുന്ന രണ്ടാം പകുതി എവിടേം ഒരു ലാഗ്ഗും ഫീല്* ചെയ്തില്ല മോഹന്*ലാല്* രഞ്ജിത് കൂട്ടുകെട്ടില്* ഒരു സിനിമ വരുമ്പോള്* പ്രേക്ഷകരുടെ മനസിലെ പ്രതീക്ഷ വാനോളം ആയിരിക്കും അത്തരം പ്രതീക്ഷകള്*ക്ക് ഉയര്*ത്താന്* പറ്റിയ എന്തൊക്കെയോ സിനിമയില്* എവിടെയെക്കെയോ ഉണ്ട് ..ഒരു പക്ഷേ രഞ്ജിത്ത് ഒന്നും കൂടെ ഒന്ന് rework ചെയ്തെങ്കിലും എന്തെങ്കിലും ഒക്കെ ആക്കാമായിരുന്നു പിന്നെ പറ്റിയ അബദ്ധം ഒരു മാസ്സ് സിനിമ എന്ന പ്രതീതിയും കൂടെ ആ രീതിയിലെ ടീസരും തിരകധയിലെ തട്ടി കൂട്ടുകള്* മാറ്റി നിറുത്തിയാല്* രഞ്ജിത്ത് എന്നാ സംവിധായകനു അഭിമാനിക്കാം ..നല്ല രീതിയില്* തന്നെ ക്രാഫ്റ്റ് ചെയ്തിട്ടുണ്ട് പടം അടുത്തതായിപറയേണ്ടപേര്കുഞ്ഞുണ്ണിഎന്നസിനിമാട്ടോഗ്രാഫറുടെആണ്.. സാദ്ധാരണരഞ്ജിത്ത്സിനിമകള്ക്കുള്ളവിഷ്വല്* richness ഇനു മേലെ ലോഹത്തെഎത്തിച്ചതില്* കുഞ്ഞുണ്ണിയുടെക്യാമറവഹിച്ചപങ്കുവലുതാണ്.. തുടക്കംമുതല്* ഒടുക്കംവരെവിഷ്വലിഹെവിആയിരുന്നു പഴയ ത്രില്ലര്* സിനിമകളിലെ കിടിലം ആയിരുന്ന പശ്ചാത്തല സംഗീത സംവിധായകന്* രാജാമണി നല്ല തിരിച്ച് വരവ് ആയിരുന്നുമോഹന്*ലാലിനെ കുറിച്ച് സ്ഥിരം ക്ലിഷേ തന്നെ വീണ്ടും വീണ്ടും പറയുന്നില്ലദ്ദിക് കോമഡി ഒക്കെ വളരെ നന്നായി ചെയ്തു കൂടെ ഉണ്ടായിരുന്ന ആ ശിങ്കിടിയും നല്ല സപ്പോര്*ട്ട് കൊടുത്തു സൌബിന്* , മുത്തുമണി പിന്നെ എല്ലാവരും നന്നായിരുന്നു തട്ടികൂട്ടു അവസാനത്തെകാള്* ഒക്കെ എന്നെ നിരാശ പെടുത്തിയത് സിനിമയുടെ കഥയുടെ കാതല്* ആയി യാതൊരു ബന്ധവും ഇല്ലാതെ വന്നു പോയ കഥാപാത്രങ്ങള്* ആണ് പിന്നെ അവസാനം ഒക്കെ എന്താ ഉദേശിച്ചേ എന്ന സംശയവും ഞാന്* വളരെ ആരാധിക്കുന്ന രഞ്ജിത്ത് എന്നാ തിരകധാകൃത്തു എന്നെ നിരാശപെടുത്തി എന്നാലും രാവിലെ ഒക്കെ പലരുടേം അഭിപ്രായം കേട്ടെടുത്തോളം മോശം ആയി തോന്നിയില്ല ഒരു തവണ ചുമ്മാ കണ്ടിരിക്കാം അത്ര തന്നെ എവിടെയോ കേട്ട കമന്റ്* ആണ് സര്* ഇറക്കിയവനെ ട്രെയിലര്* ഇറക്കിയവന്* ചതിച്ചപ്പോള്* രെയിലര്* ഇറക്കിയവനെ രഞ്ജിത്ത് ചതിച്ചു ഞിരാമയണം :ഈ ഓണക്കാലത്ത് കുടുമ്പ സമേതം കാണാന് കൊള്ളാവുന്ന..കുറേ നര്മ മുഹുര്ത്തങ്ങളുമായി ഒരു കൊച്ചു ചിത്രം”ദേശം” എന്ന ദേശത്തെ കുറെ മണ്ടന്മാരുടെ രസകരമായ ജീവിതവും അവിടെ ഉണ്ടാകുന്ന രണ്ടു ശാപങ്ങളുടെയും കഥ .ആദ്യ പകുതി അവിടേം ഇവിടേം ഒക്കെ തമാശകള് ആയി രസകരമായി മെല്ലെ അങ്ങ്നീങ്ങിരണ്ടാം പകുതിയും അതേ രീതിയില് മുന്നോട്ടു പോയിഎന്നാല് അവസാനംഅപ്രതീക്ഷിതമായ ഒരു ഗസ്റ്റ് റോളില് പടം ഒന്ന് മേലോട്ട് കേറി ചുരുക്കത്തില്ഓണക്കാലത്ത് കുടുമ്പ സമേതം കാണാന് കൊള്ളാവുന്ന ചിത്രം അണിയറയില് ഒരുപാട് പുതിയ ആള്കാര് എന്ന നിലയില് ചിത്രം പ്രശംസഅര്ഹിക്കുന്നു .. പുതിയ ആള്കാരുടെ പടംവേറിട്ട് നില്ക്കുന്നത് അവര്ഒരുക്കുന്ന വിസ്വല്സിലും പിന്നെ ..പല സ്ഥലത്തും കൊണ്ട് വരുന്ന creative ideas ഇലും ആണ് അതില് ഒരു ഉദാഹരണം ജീപ്പിന്റെ പേര് ഹിറ്റ‘പ്രിയംവദ കാതരയാണോ ‘തന്നെ നടത്തിയ പ്രസംഗം ,അവരുടെ ഒരു ടീം സ്പിരിറ്റ് തന്നെയാകണം ഓരോനടന്മാരിലേം എനര്ജി വിനീത് ധ്യാന് അജു നീരജ് ശ്രിന്ധ മമ്മൂക്കോയ ഇന്ദ്രന്സ് സീമ ന്നെഇതില് വന്നു പോകുന്ന എല്ലാവര്ക്കും അവരുടെതയാ ഒരു ഭാഗം, സിനിമയില് ഉണ്ട്അവര് അത് ഭംഗി ആക്കുകയും ചെയ്തു പോരായ്മ എന്നത്

വിമല് എന്ന സംവിധായകന്റെ ഒരു ബ്രില്ലയന്സ് അവിടെ ആണ്

മലയാള സിനിമയുടെ സ്വന്തം മൊയ്തീന് വിമല് എന്ന സംവിധായകന് അഭിനന്ദനങ്ങള് .. ഒരു പുതിയ സംവിധായകന് വളരെ വെല്ലുവിളി ഉള്ള ഒരു പഴയ കാലഘട്ട സിനിമ അത് വളരെ അതികം മികവോടെ നമ്മടെ മുന്നിലേക്ക് അദേഹത്തിന് എത്തിക്കാന് കഴിഞ്ഞു 1950 കാലഖട്ടത്തില് ആണ് പടം തുടങ്ങുന്നേ ഓരോ കാലഘട്ടവും എഴുതി കാണിച്ചല്ല മറിച്ചു ഡയറി പേജിലൂടെയും സംഭാഷണത്തിലൂടെയും ഒക്കെ ആണ് പ്രേക്ഷകരില് എത്തിച്ചിരിക്കുന്നത് ….വളരെ രസമുള്ളഒരു പ്രണയ കാവ്യമായി നീങ്ങിയ ആദ്യ പകുതി .. രണ്ടാം പകുതിയില് ആകാംഷ ..വളരെ വിങ്ങല് ഉണ്ടാക്കി ക്ലൈമാക്സ് വളരെ പക്വതയാര്ന്ന തിരകഥ സിനിമക്ക് പ്പം ഒഴുകി നീങ്ങിയ പശ്ചാത്തലസംഗീതം ..മികവുറ്റ കലാസംവിധാനം വളരെ അതികം മികച്ചു നിന്നവിസ്വല്സ് എല്ലാത്തിനും ഉപരി മികവുറ്റ സംവിധാനം കാഞ്ചനയും മോയ്ദീനും നമ്മടെ ഒക്കെ തന്നെ ആരോഎന്ന് തോന്നല് പ്രേക്ഷകരില്എത്തിക്കാന് അണിയറ പ്രവര്ത്തകര്ക്ക് കഴിഞ്ഞു അവരുടെ കൊച്ചു കൊച്ചുസന്തോഷങ്ങളും ദുഖങ്ങളും..വേര്പാടുകളും എല്ലാം നമ്മടെത് കൂടി ആകും അത് തന്നെആണ് വിമല് എന്നസംവിധായകന്റെ വിജയവും …രണ്ടാം പകുതിയില് നടകീയംമായേക്കാവുന്ന പല രംഗങ്ങളും സംവിധായകന് വളരെ അതികം ഭംഗി ആയി റീയളിസ്റ്റിക് ആയി കയ്കാര്യം ചെയ്തിട്ടുണ്ട്
പ്രിത്വിയും പാര്വതിയും അവര് മൊയ്തീനും കാഞ്ചനയും ആയി ജീവിക്കുകയായിരുന്നു സായികുമാര് , ലെന , ബാല , ടോവിനൊ , സുധീര് ,കലാരഞിനി ഉള്ള്പ്പാടെ എല്ലാവരുടേം ശക്തമായ പ്രകടനം പോരായ്മകള് എന്ന് പറയാന് ള്ളത്ആസ്വാദനത്തെ ഭാധിക്കാത്തചെറിയകാര്യങ്ങള്ആണ്.. വളരെ അതികം പ്രയത്നം എടുത്തു ധയോടെകലാസംവിധാനംകലാസംവിധാനം ഫ്ലാഷ്ബാക്ക് വളരെ ഒഴിക്കി കൊണ്ടുള്ള മികച്ച എഡിറ്റിംഗ് മനോഹര വിസ്വല്സ് വളരെ മികച്ച അവതരണംചെയ്തചിത്രത്തില് [ ഉദാഹരനത്തിനു വാഹങ്ങള് , വസ്ത്രങ്ങള് തുടങ്ങിയവ ].. ചെറിയ ചെറിയ കാര്യങ്ങള് കൂടി നോക്കാമായിരുന്നു.. തുടക്കത്തിലെകാല്പന്തു കളിയിലെ ഷൂസ് , നാടക വേദിയില് ഉണ്ടായിരുന്നഫ്ലെക്സ്, മഴനനയുന്ന സീനിലെ പലരുടേം makeup തുടങ്ങിയവ മനസ്സില് എവിടെങ്കിലും പ്രണയം സൂക്ഷിക്കുന്നു ഉണ്ടെങ്കില് തീര്ച്ചയായും കാണേണ്ട ചിത്രം ..ഹിനൂര് – ഒരു തവണ കാണാം ഈ കോഹിനൂര് 1988 കാലഘട്ടത്തില് അരങ്ങേറുന്ന ഒരു ‘heist ‘ സിനിമ ..അതാണ് കോഹിനൂര് .. ഒരേ സാധനം കൈയ്യക്കലക്കാന് ഒന്നില് കൂടുതല് ആള്കാര് ശ്രമിക്കുംപം ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന സിനിമ മ്മാ കണ്ടിരിക്കാവുന്ന ആദ്യ പകുതി.. സിനിമ അതിന്റെ മെയിന് പ്ലോട്ടിലേക്ക് കടക്കുന്നത് രണ്ടാം പകുതിയില് ആണ് കുറേ ഏറ ട്വിസ്ടുകളും ആയി ക്ലൈമാക്സ്

പാട്ടുകള് മികച്ചതായിരുന്നു പശ്ചാത്തലസംഗീതം ക്യാമറ വര്കക്കും സംവിധാനവും നന്നായി ..ത്രത്തില് മികച്ചു നിന്നത് കലാസംവിധാനം ആണ് .. തൊണ്ണൂറു കാലഘട്ടം വളരെ നന്നായി ചെയ്തു ഓരോ സീനും അടുത്തതിലേക്ക് പോകുമ്പം എവിടെ കട്ട് ചെയ്യണം എന്ന വെക്തമായ ധാരണ സംവിധായകനും എഡിറ്റര്ക്കും ഉണ്ടായിരുന്നു .. അത് കൊണ്ട് തന്നെ ഒന്നില് നിന്നും അടുത്തതിലേക്ക് പോകുന്നതിനു പല സ്ഥലത്തും ഒരു ഒഴുക്ക് ഉണ്ടായിരുന്നുഅസിഫ് അജു കൂട്ടുകെട്ട് നന്നായിഇന്ദ്രന് , വിനയ് , ചെമ്പന് , സുധീര് എല്ലാവരും അവരുടെ ഭാഗം നന്നാക്കി
പോരായ്മകള് ആയി തോന്നിയത് ..ആദ്യ പകുതിയിലെ മെല്ലെ പോക്ക് ആണ് ക്ലൈമാക്സ് അടുക്കുംപം തിരകധയില് ഉണ്ടാകുന്ന ഒരു ഓളം സിനിമയില് ഉടനീളം കൊണ്ടു പോകാന് ആയിരുനെങ്കില് കൂടുതല് ആസ്വധകാരം ആക്കാന് പറ്റുമായിരുന്നു ഇടക്കിടെ കുറച്ചു നര്മ മുഹുര്ത്തങ്ങളും ക്ലൈമാക്സിലെ ട്വിസ്റ്റ്സ് ഒക്കെ ആയി ഒരു തവണ ബോര് അടിക്കാതെ കണ്ടിരിക്കാം വാല്കഷ്ണം : ഒരു ആറു മാസം മുന്നേ ഇറങ്ങിയിരുന്ന എല്ലാ സിനിമാകളിലേം സാനിധ്യം ആയിരുന്നു ജോയ് മാത്യു സപ്തമശ്രീ ഹരിശ്രീയില് ഏറി ഇപ്പം ആ സാനിധ്യം സുധീര് കരമന ആണ് അമര്* അക്ബര്* ആന്റണി ഓര്*ത്തുവക്കത്തക്ക തമാശകള്* ഒന്നുമില്ല എന്നാല്* തിയേറ്ററില്* ആസ്വദിക്കാന്* തക്ക ഒരുപാട് തമാശകള്* ഉള്ള ഒരു നാദിര്*ഷ ചിത്രം ..അതാണ്* അമര്* അക്ബര്* ആന്റണി ..വളരെ രസകരമായി ഒരുപാട് തമാശകളും കുറച്ചു ചളികളും ഒക്കെ ആയി.. നല്ല കളര്*ഫുള്* ആയ ആദ്യ പകുതി .. രണ്ടാം പകുതിയിലും ആ ഇത് നില നിറുത്തി .. അവസാനം സോഷ്യല്* മെസ്സേജ് ഉണ്ടാക്കാന്* ആയി കുത്തി നിറച്ച ഒരു വിഷയവും അതില്* ഉദയ –സിബി ട്വിസ്റ്റും ..ഒരു നല്ല tail end ഉം പറയത്തക്ക കഥ ഒന്നുമില്ലഎന്നാല്* കുറേ തമാശ സന്ദര്*ഭങ്ങള്* ഉണ്ടാകുന്നതില്* വിഷ്ണുവും – ബിപിനും വിജയിച്ചു ഏതു ഓഡിയന്*സിനെ ആണോ target ചെയ്തു സിനിമ ഇറക്കിയത് അവരെ സന്തോഷിപ്പിക്കുന്നതില്* നാദിര്*ഷ എന്ന സംവിധായകനു പൂര്*ണമായും വിജയിച്ചു.. പ്രേക്ഷകരുടെ പള്*സ്* അറിയാവുന്ന ഒരു നല്ല പ്രേക്ഷകന്* കൂടി ആണ് നാദിര്*ഷ എന്നത് ഈ പടത്തില്* നിന്നും വെക്തം ചെസ്റ്റ് നമ്പര്* പറഞ്ഞു ആള്*കാരെ പരിചയപെടുത്തിയതും , വെള്ളമടി സമയത്തെ ബോര്*ഡ്* ഉള്*പ്പെടെ കുറച്ചു നല്ല ഐഡിയകളും പടത്തില്* ഉണ്ടായി .. പ്രിത്വി – ജയന്* – ഇന്ദ്രന്* .. മൂവരും മത്സരിച്ചു അഭിനയിച്ചു .ശ്രിന്ദയുടെ മോള്* ആയി അഭിനയിച്ച കുട്ടി വളരെ മികച്ചതും സ്വാഭാവികത നിറഞ്ഞ അഭിനയവും ആയിരുന്നു നാദിര്*ഷയുടെ പഴയ കൂട്ടുകാര്* ഉള്ളപ്പാടെ വലുതും ചെറുതുമായ ചെറിയ റോളില്* കുറേ പേര്* വന്നു എല്ലാവരും നന്നായി കുറേ തമാശകള്* ഒക്കെ ഉള്ള ഒരു festival മൂഡ്* ചിത്രം ഒരു നല്ല സിനിമ ആണോ എന്ന് ചോദിച്ചാല്* അല്ല കാരണം ഇതില്* ശക്തമായ കഥയോ ഓര്*ത്തുവക്കത്തക്ക സംബവങ്ങലോ ഒന്നുമില്ലഎന്നാല്* കൊടുത്ത പൈസക്ക് മൊതല്* ആകുമോ എന്ന് ചോദിച്ചാല്*..തീര്*ച്ചയായും ആകും ഡബിള്* മീനിംഗ് കോമഡികള്* ഒന്നുമില്ലാത്തത് കൊണ്ട് കുടുമ്പവും ആയി പോയി കണ്ടു രസിക്കാവുന്ന ചിത്രം പത്തേമാരി – ഹൃദയസ്പര്ശിയായ ഒരു മനോഹര ചിത്രം ആദ്യ പടത്തിലൂടെ തന്നെ കഴിവ് തെളിച്ച തിരകഥാകൃത്തും സംവിധായകനുമായ സലിം അഹമ്മദ് ചിത്രത്തില് ഒരു പ്രേക്ഷകന് എന്ന നിലയില് എത്രത്തോളം പ്രതീക്ഷ ഉണ്ടാകുമൊ അത്രയും .. ഒരുപക്ഷെ അതിന്റ്റേം മേലെ നില്ക്കും ഈ പത്തേമാരി വളരെ മികച്ച തിരകഥയും സംഭാഷണവും പശ്ചാത്തലസംഗീതം ..കൂടെ ഉജ്ജ്വല പ്രകടനങ്ങള്

ഒരു സിനിമ നമ്മക്ക് ഇഷ്ട്ടമാകുന്നതും ആകാത്തതും നമ്മടെ ആസ്വാധന നിലവാരം പോലെ ഇരിക്കും

മലയാള സിനിമയില് എനിക്ക് ഇഷ്ട്ടപ്പെട്ട പ്രണയ സിനിമകളില് മുന്നില് നില്ക്കുന്ന ഒരു സിനിമ ആണ് കമല് ഇന്റെ നിറം … ഇന്ന് അദ്ദേഹത്തിന്റെ മകന് മറ്റൊരു നല്ല പ്രണയ സിനിമ മലയാളത്തിനു സമ്മാനിച്ചിരിക്കുന്നു വളരെ അതികം ശ്രദ്ധിക്കേണ്ടതും സൂക്ഷിക്കണ്ടതും ആയ ഒരു genre ആണ് പ്രണയം.. പൈങ്കിളി ആയ വിഷയം …അല്പ്പം പാളി പോയാല് പിന്നെ തിരിച്ചു പിടിക്കാന് വലിയ പാട് …അത്തരം ഒരു വിഷയത്തിനു തിരകധയെക്കാള് ഒരു പക്ഷെ പ്രാധാന്യം വരും അതിന്റെ അവതരണത്തിനു ആ കാര്യത്തില് അച്ഛന്റെ മകന് തന്നെ എന്ന് സിനിമയില് ഉടനീളം വിളിച്ചു പറയുന്നു ജെനുസ് മൊഹമ്മദ് കണ്ടും കേട്ടും മറന്ന പ്രണയ കഥ.അത്യാവശ്യം എല്ലാ കളും ഉണ്ട് എന്നിട്ടും പടം ആദ്യം തൊട്ടു അവസാനം വരെയും ഒരു നല്ല ഫീല് തരാന് കഴിഞ്ഞു .അതില് സംവിധായകന് അഭിമാനിക്കാം പ്രദീഷിന്റെ ക്യാമറ വളരെ മികച്ചു നിന്ന്..ഒരുപാട് ക്രിയേറ്റിവ് ആയ ഫ്രെയിമുകള് … നല്ല പാട്ടുകള്… ദുല്ക്കര് – നിത്യ..ഇവരാണ് ഈ പടത്തിന്റെ ക്യാമറക്ക് മുന്നിലെ സോള് ..വളരെ മികച്ചു നിന്ന ശക്തമായ പ്രകടങ്ങള്* .. ശേകര് അത്ര നല്ലത് അല്ലാത്ത ഡയലോഗുകള് പോലും പറയുന്ന രീതിയിലൂടെ മികച്ചത് ആക്കി …അജു വിനീത് , രാഹുല് , പ്രവീണ എല്ലാരും അവരുടെ ഭാഗങ്ങള് ഭംഗി ആക്കി റിന്റെ അനാവശ്യ പരസ്യം…മൊത്തത്തില് ഒരു പത്തു മിനിറ്റോളം ട്രിം ചെയ്തു ഇടക്കുള്ള ചെറിയ കുറക്കായിരുന്നു അവസാനം ഒന്ന് പാളിയാല് കൂവി നശിപ്പിക്കാന് നില്ക്കുന്ന ഒരു പറ്റം ചെറുപ്പകാര് കാണുമല്ലോ എല്ലാ ഷോയ്ക്കും ..

ഇപ്പം മലയാള സിനിമയില് ഏറ്റവും വലിയ ക്രൌഡ് പുള്ളര് ഒരു പക്ഷെ ദുല്ക്കര് തന്നെ ആയിരിക്കും.. കുടുമ്പ പാരമ്പര്യത്തിലൂടെയും സ്വന്തം കഴിവിലൂടെയും .ഇവിടെ തലസ്ഥാനത്ത് മൂന്ന് തിയേറ്ററിലും ആദ്യ ദിവസം നല്ല തിരക്ക്..രാവിലെ യുവാക്കളുടെ ആണെങ്കില് ആറും ഒമ്പതും മണിക്കും ഫാമിലി എന്തിന് കലാഭവന് തിയേറ്റര് അല്ലാതെ ആദ്യം ദിവസം ഇത്രേം ഫാമിലി തിരക്ക് ഞാന് കണ്ടിട്ടില്ല…രു വടക്കന് സെല്ഫി – ഒരു കോമഡി സെല്ഫി അനൌന്സ് ചെയ്ത അന്നേ എന്ത് പ്രശ്നം ഉണ്ടായാലും ആദ്യ ഷോ miss ആകരുത് എന്ന് കരുതിയിരുന്ന ചിത്രം ആയിരന്നു രഞ്ജന് – സത്യന് ചിത്രം ..വടക്കന് സെല്ഫി അത് തിരുത്തി ..ടീസര്. മാത്രം മതി ആരാണോ അവരെ എല്ലാം കൂടോടെ തിയേറ്ററില് എത്തിക്കാന് എന്ന് വളരെ വെക്തമായി വിളിച്ചു പറയുന്നു വിനീത് – പ്രജീത്ത് ടീം ഇന്നത്തെ ദിവസം ഒരു കാര്യം ഉറപ്പു മിക്ക എഞ്ചിനീയറിംഗ് കോളേജിലും ക്ലാസ്സ് ഉണ്ടെങ്കില് കുറവായിരിക്കും

ഞാന് മുന്നേ പറഞ്ഞിട്ടുണ്ട് പക്ഷെ…ഇഷ്ട്ടപ്പെട്ട സിനിമ പ്രിയപെട്ടതു ആകുന്നതു …അതിലെ കഥാപാത്രങ്ങള് നമ്മളില് ഒരാളോ..അല്ലെങ്കില് നമ്മളോ ആകുമ്പോഴാണ് ..എന്റെ കൊച്ചിലെ ഉള്ള നൊസ്റ്റാള്ജിയ ആയിരുന്നു….ഇവിടെ എന്റെ ഇപ്പോഴത്തെ ജിവിതവും ഈ സിനിമയെ രണ്ടു പകുതി ആയി തിരിക്കാം ..ഒന്ന് ഇന് മുന്പ് ..എഞ്ചിനീയറിംഗ് ഒരു വിധത്തില് നീന്തി കടന്ന..സിനിമ മോഹങ്ങളായി നടക്കുന്നു എന്റെ.നിങ്ങടെ .നമ്മുടെ പടം തന്നെ ആണ് വടക്കന് സെല്ഫി.. എനിക്ക് എന്നേം എന്റെ സുഹുര്ത്തുക്കളേം ഒക്കെ ഓരോ ഫ്രെയിമിലും കാണാമായിരുന്നു … നര്മ്മത്തില് ചാലിച്ച ഒരു കിടുക്കന് സെല്ഫി കഴിഞ്ഞു. സിനിമ മൊത്തമായി വേറ ദിശയിലേക്കു ..നമ്മള് പ്രതീക്ഷിച്ച സീനുകളില് നിന്നൊക്കെ സിനിമ മാറി ..അപ്പോഴും കോമഡി ട്രാക്ക് കൈയ്യ വിടാതെ രസിപിച്ചു നീങ്ങിയ സെല്ഫി . ക്ലൈമാക്സില് അനാവശ്യ സ്ഥിരം ക്ലിഷേ സെന്റ്റി സീന് സിനിമയെ ലേശം വലിച്ചു…അവിടെന്നു നല്ല ഒരു അവസാനവും..കൂടെ ചെറിയ ഒരു സന്ദേശവും ആക്ഷേപ ഹാസ്യത്തില് ശ്രീനിവാസന്റെ കസേരയില് ആരെങ്കിലും ഇരുന്നാല് അത് ഞാന് തന്നെ എന്ന് വിനീത് സിനിമ മൊത്തം പറയുന്നുണ്ട്… ഓരോ കോമഡിയിലും പല വിഭാഗക്കാര്ക്ക് ഇട്ടാ കൊട്ടുകള് കിട്ടുന്നെ .സ്ഥിരം ക്ലിഷേ രംഗങ്ങളില് പോലും ഹാസ്യ സന്ദര്ഭങ്ങള് കൊണ്ട് വരാനുള്ള കഴിവ് ..അത് തന്നെ ആണ് വിനീത് എന്നാ എഴുത്തുകാരന്റെ വലിയ ജയവും ഷാന് ..വിനീത് ഉള്ള സിനിമകള് വന്നാല് പുള്ളി പിന്നെ ഒരു സംഭവം ആണ്..പശ്ചാത്തലവും പാട്ടുകളും എല്ലാം നന്നായി ജോമോന് – എന്നത്തെം പോലെ കാഴ്ചക്ക് മനോഹര്യത നല്കുന്ന വിഷ്വല് നല്കി രജിത്ത് …ഒരു പക്ഷെ മറ്റൊരു സിനിമയിലൂടെ നമ്മളെ ത്രില് അടിപ്പ്പിക്കേണ്ട സംവിധായകന്… അന്നത്തെ നിര്ഭാഗ്യം..ചെലപ്പോള് സെല്ഫി ക്ക് വേണ്ടിയുള്ള ഭാഗ്യം ആയിരിക്കാം മികച്ച അരങ്ങേറ്റം … ഗുരുവിന്റെ എഴുത്ത് സഹായം കൂടി ആയപ്പോള്..ഒരു നല്ല സംവിധായകന് കൂടി മലയാള സിനിമയിലേക്ക് രനിവിന്വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ സ്റ്റാര്ടം അചീവ് ചെയ്ത നമ്മടെ സ്വന്തം പയ്യന് … തിയേറ്ററിലലെ മരണ മാസ്സ് തന്നെ ആണ് അദ്ദേഹത്തിന് പ്രേക്ഷകര്ക്കുള്ള നല്കാന് കഴിയുന്ന സ്നേഹം … കഴിവുള്ള ആള്ക്കാരുടെ ഒരു നല്ല കൂട്ടായമ അത് തന്നെ ആണ് നിവിന്റെം വലിയ ഒരു ശക്ത്തി അജു – എന്താ പറയേണ്ടേ.. മലയാള സിനിമയുടെ ആസ്ഥാന കശിങ്കിടി ഇദ്ദേഹം തന്നെ … മികച്ച ടൈമിംഗ് കൊണ്ട് ഇനി ആ സ്ഥാനം തല്കാലം ആര്ക്കും വിട്ടു കൊടുക്കാനും ഉദേശം ഇല്ലാത്ത കൊല മാസ്സ് പെര്ഫോ വിനീത് , നീരജ് , വിജയ രാഘവന് , ചെറിയ റോലില് വന്ന എല്ലാരും നന്നായി ചെയ്തു പോരായ്മ തോന്നിയത്…ജനങ്ങളുടെ പള്സ് നന്നായി അറിയാവുന്ന ഒരു തിരകഥാകൃത്ത് രണ്ടാം പകുതിയിലെ… അവസാനത്തെ കുറച്ചു ഇഴച്ചില് … ആ രംഗങ്ങളില് ഒന്നുടെ ഒന്ന് ശ്രദ്ധ കൊടുക്കാമായിരുന്നു ..മറ്റൊന്നും കൊണ്ടല്ല… രണ്ടു മണികൂര് നിറുത്താതെ ചിരിപ്പിചാലും..